കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന്റെ ഉൾവശത്തെ ചുമരിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ കപ്പൽശാലയിൽ ഈ മാസം 14Read More
Tags :Kerala Police Investigation
കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ് വർഷം തികയുമ്പോഴും എങ്ങുമെത്തിയില്ലെന്ന് പരാതി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ അശോകൻ എന്നിവരടക്കം പ്രതികളായ കേസാണിത്. കോടതി ഉത്തരവിലൂടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല. 2020 ജൂൺ 24Read More
കോഴിക്കോട്: കെഎസ്ആർടിസി ബസിനുള്ളിൽ തല പുറത്തിട്ട് യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് യാത്രക്കാരൻ മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെ ബസുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം [&Read More
മലപ്പുറം: കടുത്ത ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണപാദസരം മോഷ്ടിച്ചു. മലപ്പുറം വണ്ടൂർ അക്കരുപ്പറ സ്വദേശിനി നജ്‌ലയുടെ നാലര ലക്ഷം രൂപ വിലമതിക്കുന്ന മൂന്നേമുക്കാൽ പവൻ്റെ പാദസരമാണ് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചൂട് മൂലം ജനൽ തുറന്നിട്ടാണ് നജ്‌ല ഉറങ്ങിയിരുന്നത്. ഉറക്കത്തിനിടെ വലതുകാലിൽ വേദന അനുഭവപ്പെട്ട് ഉണർന്ന നജ്‌ല, മോഷ്ടാവ് ജനലിനരികിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി പാദസരവുമായി കടന്നുകളഞ്ഞു. സംഭവസമയത്ത് ഏഴോളം പേർ വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ [&Read More