പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന സി.പി.എം നേതാവ് എ.കെ ബാലന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്Read More
Tags :Kerala Politics News
‘തെറ്റ് ആരുചെയ്താലും സിപിഎം പൊറുക്കില്ല, കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി’; ആഞ്ഞടിച്ച് പിണറായി
പാർട്ടിയിൽ തെറ്റ് ചെയ്യുന്നത് ആരായാലും സിപിഎം ഒരുകാലത്തും പൊറുക്കില്ലെന്നും, അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി പിണറായി വിജയൻRead More
‘ഞാന്‍ ജനിച്ച് വീണതേ അരിവാളിൽ, വോട്ട് മാറ്റിക്കുത്തിയത് വി.ഡിയ്ക്ക് വേണ്ടി, കേരളം രക്ഷപ്പെട്ടു;
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായി വി.ഡി സതീശൻ മാറുമെന്ന് മുതിർന്ന നടി കുളപ്പുള്ളി ലീല. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച താൻ ആദ്യമായി വോട്ട് മാറ്റിക്കുത്തിയത് വി.ഡി സതീശന് വേണ്ടിയാണെന്നും, അദ്ദേഹം അധികാരത്തിൽ വന്നതോടെ കേരളം രക്ഷപ്പെട്ടുവെന്നും താരം പ്രതികരിച്ചുRead More
“സുന്ദരനാണ്, ചിരിയിൽ വീണുപോകും, പക്ഷേ സ്വഭാവം ചെകുത്താൻ്റേത്”; വി.ഡി.സതീശനെതിരെ എം.എം.മണി
വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് എം.എം. മണി. പുറമെ കാണാൻ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ സ്വഭാവമുള്ള ആളാണ് സതീശനെന്ന് എം.എം. മണി പറഞ്ഞുRead More
‘കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ താൻ’; ജാതിസമവാക്യങ്ങളല്ല പാരമ്പര്യമാണ് പരിഗണിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്Read More
‘വകുപ്പിൽ ചില തൊരപ്പൻമാരുണ്ട്, അവരെ പിടിക്കും, വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്’- ആരോഗ്യമന്ത്രി
സംസ്ഥാന ആരോഗ്യ വകുപ്പിൽ വലിയ അഴിച്ചുപണികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.മുരളീധരൻRead More
കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത് പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെ, എന്റെ ദേഹം നൊന്തു:
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ തനിക്കെതിരെ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച ആക്രമണമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പുലി പതുങ്ങിയിരുന്ന് നടത്തുന്ന ആക്രമണം പോലെയായിരുന്നു പ്രതിഷേധമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി കണ്ണൂരിലെത്തിയപ്പോഴായിരുന്നു തുടർച്ചയായ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതെന്നും ഒരു മലയാളം മാധ്യമത്തോട് അവർ പ്രതികരിച്ചു. ”രാവിലെ തലശ്ശേരിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുമ്പോൾ തന്നെ കരിങ്കൊടി പ്രതിഷേധം തുടങ്ങിയിരുന്നു. റോഡ് സൈഡിൽ നിന്ന് കരിങ്കൊടി [&Read More
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ തുക സംഭാവന നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ നടന്ന സ്വീകരണത്തിനിടെ മൊയ്തീൻ എന്ന വയോധികൻ സ്റ്റേജിലെത്തി എം.വി ഗോവിന്ദന് 2,000 രൂപ കൈമാറുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ‘നാടകമാണെന്ന്’ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ, വയോധികൻ തന്നെ പറഞ്ഞതു തിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ജാഥാ വേദിയിലെത്തിയ [&Read More