05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala PSC

Main story

‘അവരുടെ പരിശ്രമങ്ങളും വിലപ്പെട്ടതാണ്’; പി.എസ്.സി സമരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പി.എസ്.സി. റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ സിനിമാRead More

Kerala

‘നിങ്ങൾ വഞ്ചിതരാകരുത്, മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പരരും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു’; പരീക്ഷാ തട്ടിപ്പിൽ

എറണാകുളം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ന്യായീകരണവുമായി പിഎസ്‌സി സെക്ഷൻ ഓഫീസറും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിവരങ്ങൾ നൽകാൻ രൂപീകരിച്ച പ്രത്യേക സെല്ലിലെ അംഗവുമായ സന്ധ്യപ്രഭ രംഗത്ത്. ഉദ്യോഗാർഥികളുടെ പരാതികളിൽ കഴമ്പില്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പര്യക്കാരും ചേർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ വ്യാജവാർത്തകൾ ചമച്ച് ഉദ്യോഗാർഥികളുടെ ആത്മവിശ്വാസം തകർക്കുകയാണെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിൽ ചില ചോദ്യങ്ങൾ വിട്ടുപോയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് [&Read More

Kerala

ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ച് എല്‍.പി.എസ്.ടി

തിരുവനന്തപുരം: നിയമനം നടക്കാത്തതിന്‍റെ പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. ചൊവ്വാഴ്ചയാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 2025 മേയ് 31Read More

Kerala

പിഎസ്‌സി ലിസ്റ്റിലെ ഒന്നാം റാങ്കുകാരിക്ക് മൂന്ന് വർഷമായിട്ടും ജോലിയില്ല: റാങ്ക് പട്ടിക കാലാവധി

മലപ്പുറം: ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും എംഫില്ലിലും ഒന്നാം റാങ്ക്. ഒടുവിൽ പിഎസ്‌സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ (ഉറുദു) പരീക്ഷയിലും ഒന്നാം റാങ്ക്. ഇത്രയേറെ യോഗ്യതകളുണ്ടായിട്ടും അധികൃതരുടെ അവഗണനയിൽ നീതി ലഭിക്കാതെ കണ്ണീരോടെ എം റഷീദ. റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് ദിവസം മുൻപ് അവസാനിച്ചതോടെ ജോലി എന്ന റഷീദയുടെ സ്വപ്നം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തന്നെ തഴയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെയും പിഎസ്‌സിയേയും സിപിഎം നേതാക്കളെയുമെല്ലാം റഷീദ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്‌ഐ അസോസിയേഷൻ സെക്രട്ടറിയും [&Read More