21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Latest

World

കോടതി ഉത്തരവിന് പുല്ലുവില; നെതന്യാഹു സർക്കാറിനെതിരെ തെൽ അവീവിൽ വൻ പ്രതിഷേധം

നെതന്യാഹു സർക്കാരിന്റെ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ തെൽ അവീവിലെ ഹബിമ സ്‌ക്വയറിൽ ശനിയാഴ്ച രാത്രി വൻ പ്രതിഷേധം.Read More

World

അമേരിക്ക-ഇറാൻ യുദ്ധം ചൈന ജയിച്ചത് എങ്ങനെ? ആയുധം തൊടാതെ നേടിയെടുത്തത് വൻ നേട്ടങ്ങൾ

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ചൈന നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇതിന്റെ യഥാർത്ഥ വിജയികൾ ചൈനയാണെന്ന് വിലയിരുത്തൽ.Read More

India

മലേഗാവ് സ്‌ഫോടനക്കേസ്: കുറ്റവിമുക്തനായതിന് പിന്നാലെ കേണൽ പുരോഹിതിന് സ്ഥാനക്കയറ്റം നൽകി കേന്ദ്രം

മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിഗേഡിയർ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ അനുമതി നൽകി കേന്ദ്രം.Read More

World

എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് ട്രംപിന്റെ ഭാര്യ മെലാനിയ; പിന്നാലെ തെളിവുകൾ നിരത്തി വാദം പൊളിച്ചടുക്കി

കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരുവിധ സൗഹൃദവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ ഉപയോക്താക്കൾ.Read More

World

ഇറാനിൽ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം; വിവരം ചോർത്തിയയാളെ ജയിലിലടക്കും, ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ തകർന്ന യുദ്ധ വിമാനത്തിലെ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തന വിവരങ്ങൾ ചോർത്തിയയാളെ ജയിലിലടക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് പേരിൽ ആദ്യ പൈലറ്റിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ മാധ്യമപ്രവർത്തകൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ദേശീയ സുരക്ഷാ കാരണങ്ങളാൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ [&Read More

Crime

യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി; ഒരാൾ

താനെ: മുംബൈയിൽ യുവതിയെ നിരന്തരം പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ച അക്രമികളെ വെടി വെച്ച് വീഴ്ത്തി മലയാളി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്‌കൂളിന് മുന്നിൽ വെച്ചാണ് യുവതിയെ അക്രമികൾ ശല്യം ചെയ്തത്. കുറേ നാളുകളായി യുവതിയെ ശല്യം ചെയ്യുന്ന [&Read More

Main story

യുദ്ധത്തിൽ കുലുങ്ങി പെന്റഗൺ; ആർമി ചീഫ് ഓഫ് സ്റ്റാഫിനെയും മുതിർന്ന മൂന്ന് ജനറൽമാരെയും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ യുദ്ധം ജയിച്ചെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ യുഎസ് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും തലപ്പത്ത് വൻ അഴിച്ചുപണി നടക്കുന്നു. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉടൻ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കം. ഒന്നാം ഗൾഫ് യുദ്ധത്തിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ റാണ്ടി ജോർജിന് കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് ഈ പുറത്താക്കൽ. ഇതിനുപുറമെ യുദ്ധതന്ത്രങ്ങൾ [&Read More

Main story

‘യുദ്ധം കഴിയുന്നതോടെ ഇറാൻ സൂപ്പർ പവറാവും’; വിലയിരുത്തലുമായി ഫിനാൻഷ്യൽ ടൈംസും റോയിട്ടേഴ്‌സും

തെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിച്ചാൽ രാജ്യം തകരുമെന്ന വ്യാമോഹമായിരുന്നു. ട്രംപിന്റെ പല നയങ്ങളും അമേരിക്കയ്‌ക്കെതിരെ മറ്റ് രാജ്യങ്ങൾക്ക് പുതിയ നീക്കങ്ങൾ കണ്ടെത്താനുള്ള അവസരമാണ് നൽകുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടായപ്പോൾ നിർണായക ധാതുക്കളുടെ വിതരണം തടഞ്ഞുകൊണ്ട് ബീജിംഗ് അമേരിക്കയെ പ്രതിരോധത്തിലാക്കിയതിന് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിലും സംഭവിക്കുന്നത്. ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ എണ്ണനീക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു. ഈ [&Read More

Business

ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഓഹരിവിപണിയോ ലക്ഷ്യം വെച്ചാണോ എന്നിങ്ങനെയുള്ള സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ ട്രപിന്റെ പല അവകാശവാദങ്ങളും പ്രസ്താവനകളും ഓഹരിവിപണി ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വലിയ ചലനങ്ങളാണ് [&Read More

World

‘ഇറാനെ തീർത്തു അമേരിക്ക ജയിച്ചു’; പ്രഖ്യാപനങ്ങളൊന്നുമില്ല, അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപിന്റെ പ്രസംഗം

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുമ്പോൾ ലോകം കാതോർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചു. യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ തീയതിയെക്കുറിച്ചോ സൂചന നൽകുന്നതിന് പകരം, കഴിഞ്ഞ ഒരു മാസമായി താൻ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. ഇറാനെ തീർത്തുകളഞ്ഞെന്നും, സൈനിക നീക്കം വൻ വിജയമാണെന്നും അമേരിക്ക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ഒരിക്കൽ കൂടി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ സമയക്രമത്തെക്കുറിച്ചോ [&Read More