21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Latest

World

ജെറുസലേമിലെ ഓശാന ശുശ്രൂഷ; ആഗോള തലത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇളവ് പ്രഖ്യാപിച്ച്

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറുസലേമിലെ ഈ വർഷത്തെ ഓശാന ഞായർ ശുശ്രൂഷകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇസ്രയേൽ ഇളവ് പ്രഖ്യാപിച്ചു.Read More

World

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൻകരയെ വരെ നേരിട്ട് പ്രഹരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ.Read More

Middle East

യുദ്ധക്കളത്തിൽ പ്രവേശിച്ച് യെമൻ ഹൂത്തികളും; തെക്കൻ ഇസ്രയേലിലേക്ക് മിസൈലാക്രമണം

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യെമൻ ഹൂത്തികളും രംഗത്ത്.Read More

World

പതിനായിരം യുഎസ് സൈന്യത്തിന് കെണിയൊരുക്കാൻ 10 ലക്ഷം സൈന്യം സജ്ജമാണെന്ന് ഇറാൻ

യുഎസ് സൈന്യം കരയുദ്ധത്തിനായി തയാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. Read More

World

ഇറാൻ അമേരിക്കയ്ക്ക് വലിയ ‘സമ്മാനം’ നൽകിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ

യുദ്ധം ആരംഭിച്ച് നാലാം ആഴ്ച പിന്നിടുമ്പോൾ ഇറാനുമായുള്ള ബന്ധത്തിൽ നിർണായക വഴിത്തിരിവുണ്ടായതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.Read More

World

ഇറാന്റെ അനുഭവം ചൂണ്ടിക്കാട്ടി കിം; ആണവായുധ ശക്തി കൂട്ടുമെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ

ആണവായുധ ശക്തി കൂട്ടിയില്ലെങ്കിൽ രാജ്യത്തിന് നിലനിൽപ്പും സമാധാനവും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉൻ. Read More

World

ഇറാന്റെ മിസൈലുകൾക്ക് മുന്നിൽ യൂറോപും സേഫ് അല്ല? ബാലിസ്റ്റിക് മിസൈലുകളുടെ കരുത്തിൽ ആശങ്ക

പശ്ചിമേഷ്യയിൽ യുദ്ധം കനത്തിരിക്കെ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനെതിരെ പൂർണ്ണമായ മേൽക്കോയ്മ നേടാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കെ, ഇറാന്റെ അപ്രതീക്ഷിത സൈനിക നീക്കങ്ങൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.Read More

India

ഗംഗാനദിയിലെ നോമ്പു തുറ; അറസ്റ്റിലായ 14 യുവാക്കളുടെ ജാമ്യം കോടതി തള്ളി

ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസഹാരം കഴിച്ച് ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 14 യുവാക്കളുടെ ജാമ്യം വാരണാസി കോടതി തള്ളി.Read More

World

എപ്സ്റ്റീനുമായി ബന്ധം; പാപികൾക്കിടയിൽ ദൈവത്തിന്റെ സ്‌നേഹമെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരണം, പാസ്റ്ററെ സഭ സസ്‌പെൻഡ്

ലൈംഗിക കുറ്റവാളിയായിരുന്ന അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മിസോറിയിലെ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് പാസ്റ്ററായ റവ. സ്‌റ്റെഫാനി എൽ. റെമിംഗ്ടണിനെ ശുശ്രൂഷകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.Read More