10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Maldives

Main story

ഗെയിം കളിക്കുന്നത് തടഞ്ഞു; അധ്യാപികയുടെ മൂക്കിടിച്ചു തകർത്ത് വിദ്യാർഥി

ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) മർദ്ദനമേറ്റത്. മാലദ്വീപിലെ ഗധു ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്‌കൂളിലെ അധ്യാപികയാണ് സ്മിത. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. കഴിഞ്ഞ 12Read More