24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Manipur

Main story

’29 മാസമായി തിരിഞ്ഞുനോക്കിയില്ല, ഇനിയുമെത്ര ജീവൻ ബലി നൽകണം?’; മണിപ്പൂർ സംഘർഷത്തിൽ മോദിയോടും

ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിലും നാല് നിരപരാധികൾ കൊല്ലപ്പെട്ടതിലും ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. തന്ത്രപ്രധാനമായ അതിർത്തി സംസ്ഥാനത്ത് തുടരുന്ന രക്തച്ചൊരിച്ചിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിലും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും ബി.ജെ.പി നേരിട്ട വൻ പരാജയത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടപടിയെടുക്കാൻ ഇനിയും എത്ര നിരപരാധികളുടെ ജീവനുകൾ ബലിയർപ്പിക്കണമെന്നും ഖാർഗെ ചോദിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്കും [&Read More

Main story

മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ

മണിപ്പൂർ :മണിപ്പൂരിലെ കാങ്ങ്പോക്‌പി ജില്ലയിലുണ്ടായ ഒളി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) നേതാക്കളായ വി സിത്ലൗ, വി കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മുൻ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ജനറൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വി സിത്ലൗ. ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്പോക്‌പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. [&Read More