28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Operation Sindoor

World

‘ഇന്ത്യയുമായി ആയുധമത്സരത്തിനില്ല’; സൈനികശേഷിയെ ബഹുമാനിക്കുന്നു എന്ന് പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക ശേഷിയെ പാകിസ്താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ ന്യൂഡൽഹിയുമായി ഒരു തരത്തിലുള്ള ആയുധമത്സരത്തിനും ശ്രമിക്കുന്നില്ലെന്നും പാകിസ്താൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വ്യക്തമാക്കി. അൽ അറേബ്യ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു രാജ്യത്തിനെതിരെയും ആക്രമണാത്മക നിലപാടുകൾ പാകിസ്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യ, തുർക്കി എന്നീ [&Read More

World

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്ത ഭീകര ക്യാമ്പുകളും സൈനിക പോസ്റ്റുകളും വനത്തിനുള്ളിൽ വീണ്ടും

കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ തകർന്നടിഞ്ഞ തങ്ങളുടെ സൈനിക പോസ്റ്റുകളും ഭീകര കേന്ദ്രങ്ങളും പാകിസ്താൻ അതിവേഗം പുനർനിർമ്മിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്Read More

Main story

ഓപറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടത് 6 ഇന്ത്യൻ സൈനികർ; വീരമൃത്യു വരിച്ചത് അഞ്ച് കരസേനാ

ന്യൂഡൽഹി: പാകിസ്ഥാനിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ സൈനിക നീക്കമായ ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് കൊല്ലപ്പെട്ട ആറ് ഇന്ത്യൻ സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിലാണ് രാജ്യം കാത്ത ധീരന്മാരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്മാരകത്തിലെ മതിൽ ത്രീഡിയിൽ 2025Read More

India

പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ ചോർത്തി; അൽവാർ മിലിട്ടറി ക്യാമ്പിൽ നിന്ന് 20-കാരൻ പിടിയിൽ

ജയ്പൂർ: പാക് ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്തിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ ഈറ്റാറാണ സൈനിക ക്യാമ്പ് പരിസരത്തുനിന്നാണ് ജോധ്പൂർ സ്വദേശിയായ കുന്ദൻ ബിഷ്‌ണോയ്(20) അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവ്‌സിന്(പിഐഒ) വേണ്ടി സജീവ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടങ്ങളും അതിർത്തി കടത്തിവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി ‘ദൈനിക് ഭാസ്‌കർ’ റിപ്പോർട്ട് ചെയ്തു. ചാരപ്രവർത്തനത്തിലൂടെ ലഭിക്കുന്ന വൻ തുക ഉപയോഗിച്ച് [&Read More

India

ഇന്ത്യയുടെ ഇല്ലാത്ത രണ്ട് വ്യോമതാവളങ്ങൾ തകർത്തെന്ന് പാക് സൈനികൻ; വിചിത്ര അവകാശവാദത്തിൽ നാണംകെട്ട്

ന്യൂഡൽഹി: നിലവിലില്ലാത്ത രണ്ട് ഇന്ത്യൻ വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്ന പാകിസ്താൻ സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരിഹാസച്ചരട്. കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ശത്രുതയുടെ പശ്ചാത്തലത്തിലാണ് പാക് ഉദ്യോഗസ്ഥന്റെ വിചിത്രമായ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ ‘ഓപറേഷൻ സിന്ദൂരി’ന് മറുപടിയായി പാകിസ്താൻ നടത്തിയ ‘ഓപറേഷൻ ബന്യാനുൽ മർസൂസ്’ സൈനിക നീക്കത്തിനിടെ 2025 മെയ് 10Read More

World

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് സഹായം നൽകി’; വെളിപ്പെടുത്തി ചൈന

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാക്കിസ്ഥാനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ചൈന. പാക്കിസ്ഥാന് തങ്ങൾ നേരിട്ട് സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന സമ്മതിച്ചു. പാക് മണ്ണിൽ ചൈനീസ് ഉദ്യോഗസ്‌ഥർ തമ്പടിച്ച് സാങ്കേതിക സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (Read More

India

ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് റിസ്‌വാൻ മാലിക് സുഖോയ് പോർവിമാനത്തിൽ പാക് അതിർത്തി കടന്നു; ഭീകരകേന്ദ്രങ്ങൾക്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാൻ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ മിന്നലാക്രമണത്തിന് ഒരു വർഷം തികയുകയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും സർവസജ്ജമായി നിലയുറപ്പിച്ച ആ രാത്രി, ഏതൊരു അത്യാധുനിക പോർവിമാനത്തിനും അതൊരു മരണക്കെണിയായിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. മരണഭയമില്ലാതെ തന്റെ സുഖോയ് Read More

India

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം മേയിൽ ഇന്ത്യയിലെത്തും; രാജസ്ഥാനിൽ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരുന്ന റഷ്യയുടെ അത്യാധുനിക എസ്Read More

India

ശത്രുപാളയത്തിൽ പ്രഹരമേൽപ്പിക്കാൻ ഇന്ത്യ: ബ്രഹ്മോസിൻെറ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് നിർണായകമായ കരുത്തുപകരാൻ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുന്നു. നിലവിലെ 450 കിലോമീറ്റർ പരിധിയിൽ നിന്നും 800 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള എക്സ്റ്റെൻഡഡ്Read More