27/09/2026
[fontresizer_tawhidurrahmandear_widget]

Tags :PA Mohamed Riyas

Kerala

പിണറായിക്കെതിരായ അന്വേഷണം: എഫ്ഐആർ വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിയാൽ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. വിഷയത്തിൽ ഒരു മാസത്തോളം കാത്തിരിക്കില്ലെന്നും ആവശ്യമെങ്കിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎംആർഎൽRead More

Kerala

‘ഒരു തെറ്റും ചെയ്തിട്ടില്ല, ഇഡി റിപ്പോർട്ടിലെ അന്വേഷണം പൊതുസമൂഹം ചർച്ച ചെയ്യും’: മുഹമ്മദ്

തിരുവനന്തപുരം: ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും തനിക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തത്. [&Read More

Kerala

ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ആരോപിച്ചുകൊണ്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. ഈ ഇടപാടുകളിൽ ഹവാല സാധ്യതയും ഇ.ഡി കത്തിൽ സംശയിക്കുന്നുണ്ട്. 2024Read More

Main story

വീണ വഴി പിണറായി 3.28 കോടി കൈക്കൂലി വാങ്ങി; പണം വിദേശത്തേക്ക് കടത്താൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോർട്ട്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വീണ വഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്. ഈ തുക വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചതായും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ [&Read More

Main story

‘ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല, കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ

കോഴിക്കോട്: സ്‌കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ ഇത് കേവലം ഒരു ചോദ്യത്തിന്റെ പ്രശ്നമല്ലെന്നും, കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണെന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ കേരളം ചെറുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. [&Read More