10/08/2026
[fontresizer_tawhidurrahmandear_widget]

Tags :Pariyaram Medical College

Kerala

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ പണം ആവശ്യപ്പെട്ടു’- ഗുരുതര ആരോപണം

കണ്ണൂർ: ചെറുപുഴയിൽ മരിച്ച രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് ചെലവിലേക്കായി പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തഹസിൽദാറുടെ നിർദേശപ്രകാരം ചെറുപുഴ റിവർ റാഫ്റ്റിങ് ടീം തനിക്ക് പണം കൈമാറിയെങ്കിലും, വഴിമധ്യേ ആംബുലൻസ് മാറ്റിയതിനെ തുടർന്ന് തുക തിരികെ നൽകിയെന്ന് അനീഷ് വ്യക്തമാക്കി. സംഭവത്തിൽ തഹസിൽദാർക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകും. നാല് ദിവസം പഴക്കമുള്ള മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഫ്രീസറില്ലാത്ത [&Read More

Main story

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. മുതുകുട സ്വദേശിനി നബീസ (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ മരുമകനാണ് നബീസയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ [&Read More