‘തെരുവില്‍ വെച്ച് ചോദ്യം ചെയ്താല്‍ കരണത്തടി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്’; മന്ത്രി
ന്യൂഡൽഹി: റോഡ് പരിശോധനയ്ക്കിടെ ഡൽഹി പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ യുവാവിന്റെ കരണത്തടിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തിലക് മാർഗിലെ റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച തർക്കത്തിനിടെ ഫോൺ പിടിച്ചുവാങ്ങി മന്ത്രി യുവാവിനെ തല്ലുകയായിരുന്നു. ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ വിഷയം വൻ വിവാദമായി മാറി. സംഭവത്തിനെതിരെ കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കൾ അതിശക്തമായി രംഗത്തെത്തി. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നവർക്കെതിരെ ബി.ജെ.പി സർക്കാർ ബലപ്രയോഗം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി [&Read More