22/07/2026
[fontresizer_tawhidurrahmandear_widget]

Tags :PMAY controversy

Main story

‘പാവങ്ങളുടെ വയറ്റത്തടിക്കരുത്, വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല’; പിഎംഎവൈ വിവാദത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കടുത്ത പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പദ്ധതിയുടെ ഭാഗമായി വീടുകളില്‍ എംബ്ലം വെക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ പറഞ്ഞതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പിഎംഎവൈ നിബന്ധനകളിലോ എംബ്ലത്തിലോ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലെന്നിരിക്കെ, കപട ആദര്‍ശം പറഞ്ഞ് പാവപ്പെട്ടവരുടെ വീട് മുടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പാവപ്പെട്ട ആളുകള്‍ക്ക് പുതുതായി [&Read More