കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി ടിക്കറ്റ് തുക വെട്ടിച്ച കണ്ടക്ടർ പിടിയിലായി. പെരുമ്പാവൂർ ഡിപ്പോയിലെ മൂവാറ്റുപുഴRead More
Tags :Priyadarshini Bus
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹരജി സമർപ്പിച്ചത്. പരാതി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് നിർണായക നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ സൗകര്യം [&Read More
മുഖം പൂർണ്ണമായും മറയ്ക്കുന്ന പർദയായ നിഖാബ് നിരോധിക്കണമെന്ന് പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ കാരശ്ശേരിRead More
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്.Read More
കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി ബസ് സർവീസുകളിൽ ചിലയിടങ്ങളിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വനിതാ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ ടിക്കറ്റ്’ പുരുഷന്മാർക്ക് നൽകിയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കായി ഈടാക്കുന്ന തുക ബസ് ജീവനക്കാർ സ്വന്തം പോക്കറ്റുകളിലേക്ക് നിക്ഷേപിക്കുകയാണ്. സംഭവത്തിൽ ചില യാത്രക്കാർ നേരിട്ട് പരാതി നൽകിയതോടെ അധികൃതർ അന്വേഷണവും തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതികൾ പിൻവലിപ്പിക്കാനും രാഷ്ട്രീയ ഇടപെടലിലൂടെ വിഷയം ഒത്തുതീർപ്പാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ [&Read More
‘സർവീസ് കൂട്ടിയിട്ടും തിരക്കിന് കുറവില്ല’; പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു,
നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന പ്രിയദർശിനി ബസ് പൊൻമുടി ആറാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു.Read More
ഗവി: പത്തനംതിട്ടയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസിലെ യാത്രാ പരിധി 55 പേരായി വെട്ടിക്കുറച്ചു. കപ്പാസിറ്റിയിലും കൂടുതൽ ആളുകളുമായി ഗവിയിലേക്ക് പോയ ബസ് വനത്തിനുള്ളിൽ വെച്ച് ബ്രേക്ക് ഡൗണായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. 35 സീറ്റുകൾ മാത്രമുള്ള ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്തതും വന്യമൃഗശല്യമുള്ളതുമായ കാട്ടുപാതയിലൂടെ വൻതോതിൽ അമിതഭാരം കയറ്റി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വലിയ തോതിൽ [&Read More
‘സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസിൽ കയറേണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ എന്താ പറയാത്തത്?’: സി.പി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി സി.പി ജോൺ. സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസുകളിൽ കയറരുതെന്ന് എന്തുകൊണ്ടാണ് എം.വി ഗോവിന്ദൻ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്. പ്രിയദർശിനി പദ്ധതി ആദ്യം ബഹിഷ്കരിക്കണമെന്ന് പറഞ്ഞവർ ഇപ്പോൾ അത് പറയുന്നില്ല. പാർട്ടിയുടെ മെമ്പർമാരോടും പ്രവർത്തകരോടും പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 10Read More