30/07/2026
[fontresizer_tawhidurrahmandear_widget]

Tags :Rescue

World

തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ നിന്നും 9-ാം ദിവസം പുറത്തേക്ക്; വെനസ്വേലയിലെ അത്ഭുത മനുഷ്യൻ

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ തകർന്നുവീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് ദിവസത്തിനു ശേഷം ഒരാളെ രക്ഷപ്പെടുത്തി. Read More

World

കുതിര വണ്ടിയിൽ നിന്ന് തെറിച്ചു വീണ അമ്മയെ രക്ഷിക്കാൻ എടുത്തുചാടി 18കാരൻ മരിച്ചു

കുതിരവണ്ടിയിൽ നിന്ന് വീണ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പതിനെട്ടുകാരനായ ഇന്ത്യക്കാരൻ മരിച്ചു.Read More

Main story

ഒമാൻ തീരത്ത് മുങ്ങിയ പായ്ക്കപ്പലിലെ 14 ഇന്ത്യക്കാരെ യുഎസ് നേവി രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് മുങ്ങിത്താഴാൻ തുടങ്ങിയ കപ്പലിൽ നിന്ന് 14 ഇന്ത്യക്കാരെ യുഎസ് നാവികസേന, വാണിജ്യക്കപ്പൽ സഹായത്തോടെ രക്ഷപ്പെടുത്തി. Read More

India

ട്രംപ് ലോകസമാധാനത്തിന് ഭീഷണി; ഒമാൻ ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു’; അസദുദ്ദീൻ ഉവൈസി

അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യു.എസ് ഭരണകൂടത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെയും രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. Read More

India

യുഎസ് ആക്രമിച്ച കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ കാണാനില്ല; പ്രതിഷേധമറിയിച്ച് ഇന്ത്യ

ഒമാൻ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തിൽ തീപിടിച്ച ഇന്ത്യ കപ്പലിലെ മൂന്ന് ജീവനക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്Read More

Oman

ഒമാൻ ഉൾക്കടലിൽ യുഎസ് ആക്രമിച്ച കപ്പലിൽ നിന്ന് 24 ഇന്ത്യക്കാരെയും രക്ഷിച്ചു

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ച എണ്ണക്കപ്പലിൽ കുടുങ്ങിയ 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ നാവികസേനയും ഇന്ത്യൻ അധികൃതരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി.Read More

India

വീൽചെയറിൽ മൃതദേഹം, കെട്ടിപ്പിടിച്ച് കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികൾ; ഡൽഹിയിലെ ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ

തെക്കൻ ഡൽഹിയിൽ തീപിടിത്തമുണ്ടായി നിരവധി പേർ മരിച്ച ഹോട്ടലിൽ നിന്നുള്ള ഹൃദയം തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്. Read More

India

വിമാനത്തിൽ ബോധരഹിതനായ യാത്രക്കാരന് പ്രവാസി നഴ്‌സിന്റെ കരുതൽ; കൈകാലുകൾ തിരുമ്മി കാവലിരുന്നത് രണ്ട്

ചെന്നൈ: ദുബായിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ബോധരഹിതനായ യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പ്രവാസി നഴ്‌സ്. വിമാനം ആകാശത്തേക്ക് ഉയർന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സംഭവം. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന യാത്രക്കാർക്കിടയിൽ നിന്ന് റാസൽ ഖൈമ ആർഎകെ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാ അഖില ഓവിയൻ നീലകണ്ഠൻ മുന്നോട്ടുവരികയായിരുന്നു. യുഎഇയിൽ ജോലിയിൽ പ്രവേശിച്ച ശേഷം തന്റെ ആദ്യ അവധിക്കായി നാട്ടിലേക്ക് വരികയായിരുന്നു അഖില. വിമാനത്തിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന അഖില അടിയന്തിരമായ സഹായം തേടിയുള്ള കാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ് കേട്ടയുടൻ ഒട്ടും [&Read More