‘ഇഡിയുടെ ചരിത്രത്തിലെ ഏറ്റവും വ്യക്തമായ തെളിവുള്ള കേസ്; കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു,
ന്യൂഡൽഹി: ഇഡി ശുപാർശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്ന് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണ്. ഇഡിയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണ് ഇതെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇത് സമ്മതിച്ചതുമാണ്. കേസിൽ രേഖ മാത്രം ആയിരുന്നെങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കാമായിരുന്നു. എന്നാൽ രേഖയിൽ പറയുന്ന [&Read More