21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Shashi Tharoor

Main story

‘പാർലമെന്റ് സർക്കാരിന്റെ നോട്ടീസ് ബോർഡല്ല, ജനങ്ങളുടെ ശബ്ദ‌വും ആശങ്കകളും ഉയർത്താനുള്ള വേദി, ചർച്ചയെ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ. പാർലമെന്റ് എന്നത് സർക്കാരിന്റെ ബില്ലുകൾ പ്രഖ്യാപിക്കാനും പാസാക്കാനുമുള്ള വെറുമൊരു ‘നോട്ടീസ് ബോർഡ്’ അല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റ് ജനങ്ങളുടെ ശബ്ദം ഉയർത്താനുള്ള വേദിയായിരിക്കണമെന്നും തരൂർ പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ ലാത്തിച്ചാർജ് നടത്തിയതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. സമാധാനപരമായി നടത്തിയ മാർച്ചിന് [&Read More

India

‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കൂ’; ഉമർ ഖാലിദിന്റെ വിചാരണയില്ലാത്ത ജയിൽവാസം ജനാധിപത്യത്തിന് കളങ്കമെന്ന്

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് വിചാരണ പോലുമില്ലാതെ തടവിൽ തുടരുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആറ് വർഷമായി തുടരുന്ന ഖാലിദിന്റെ തടവ് നീതിയുടെ ലംഘനവും നമ്മുടെ ജനാധിപത്യത്തിന് ഏറ്റ കളങ്കവുമാണെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തെ ചോദ്യം ചെയ്ത് ഉമർ ഖാലിദ് ‘ദി ഗാർഡിയൻ’ പത്രത്തിന് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം. ഈ അഭിമുഖം പങ്കുവെച്ചുകൊണ്ട് ശശി [&Read More

India

‘മോദി പറയാത്തത് പോലും കേൾക്കാൻ തരൂരിന് കഴിയും; ഔദ്യോഗിക രേഖകളിൽ ഇല്ലാത്തത് തരൂർ

ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര തർക്കം വീണ്ടും പുകയുന്നു. നയതന്ത്ര നീക്കങ്ങളിൽ രാജ്യത്തിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുന്ന തരൂരിന്റെ ശൈലിക്കെതിരെ, അദ്ദേഹം പ്രധാനമന്ത്രിയോട് അമിത ആരാധന പുലർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര പരസ്യമായി രംഗത്തെത്തി. യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമിക്കപ്പെടരുത് എന്ന ശക്തമായ സന്ദേശം പ്രധാനമന്ത്രി ട്രംപിന് നൽകിയെന്ന് [&Read More

Main story

‘അക്കൗണ്ട് തടഞ്ഞത് ബുദ്ധിശൂന്യം, കോക്രോച്ച് ജനതാ പാർട്ടി വെറും ട്രെൻഡല്ല, പുകയുന്ന ജനരോഷം’;

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മ അതിവേഗം വളരുകയാണ്. ഇവരുടെ പ്രധാന സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ചെങ്കിലും, അതിന് പകരമായി ആരംഭിച്ച പുതിയ അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. സിജെപിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിന് പൂട്ടിട്ട നടപടി രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ കോൺഗ്രസ് എംപി ശശി തരൂരും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയെ തികച്ചും ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂർ, [&Read More

India

മണ്ഡല പുനർനിർണയം; ഒരു രാഷ്ട്രീയ നോട്ട് നിരോധനം ആയി മാറുമെന്ന് ശശി തരൂർ

ന്യൂഡൽഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടപ്പിലാക്കുമ്പോൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് അത് വലിയ ഭീഷണിയാകുമെന്ന് ശശി തരൂർ പാർലമെന്റിൽ മുന്നറിയിപ്പ് നൽകി. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ശിക്ഷയായും, ജനസംഖ്യ വർദ്ധിപ്പിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാരിതോഷികമായും ഈ നടപടി മാറുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം. നോട്ടുനിരോധനം പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ‘രാഷ്ട്രീയ നോട്ടുനിരോധനമായി’ ഇത് മാറും. വനിതാ സംവരണമാണ് ലക്ഷ്യമിടുന്നുവെങ്കിൽ യാതൊരു നിബന്ധനകളും കൂടാതെ ഈ നിയമം ഉടനടി നടപ്പിലാക്കാൻ [&Read More

Main story

സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശശി തരൂര്‍; വരുമെന്ന് ഉറപ്പുനല്‍കിയതായി സംഘാടകര്‍-വിവാദം

തിരുവനന്തപുരം: വി.ഡി സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പുരസ്‌കാരം സ്വീകരിക്കാമെന്ന് തരൂര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും, അവസാന നിമിഷമുള്ള പിന്മാറ്റം അപ്രതീക്ഷിതമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടതോടെ വിഷയം വിവാദമായിരിക്കുകയാണ്. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ [&Read More