27/09/2026
[fontresizer_tawhidurrahmandear_widget]

Tags :SIR

India

‘വ്യാപകമായി വോട്ടർമാരെ വെട്ടിമാറ്റാൻ അമിത് ഷായുടെ നിർദ്ദേശം, ഇത് ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റം’: ജയ്റാം

ന്യൂഡൽഹി: രാജ്യസഭാ എം.പി കപിൽ സിബൽ അടക്കമുള്ളവർക്ക് എസ്.ഐ.ആറിന് രേഖ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയാ കമ്മിറ്റി ചെയർമാനുമായ ജയ്റാം രമേശ് രംഗത്തെത്തി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) വ്യാപകമായ തോതിൽ വോട്ടർമാരെ ഒഴിവാക്കാൻ ഷാ നിർദ്ദേശിച്ച ഒന്നാണെന്നും, ദുർബലരായ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള “ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും” ജയ്റാം രമേശ് ആരോപിച്ചു. എസ്.ഐ.ആർ പ്രക്രിയയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ പ്രീRead More

India

‘ഓരോ പൗരന്റെയും അന്തസ്സിനായി പ്രതിഷേധത്തിൽ പങ്കെടുക്കണം’; വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ പ്രകാശ് രാജ്

ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണമായ (എസ്.ഐ.ആർ) നടപടിക്കെതിരെ ബംഗളൂരുവിൽ നടക്കുന്ന ‘ഇലക്ഷൻ കമ്മിഷൻ ചലോ’ പ്രതിഷേധത്തിന് പിന്തുണയുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഫ്രീഡം പാർക്കിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഓരോ പൗരന്റെയും അന്തസ്സുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ജനാധിപത്യപരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഭരണകക്ഷിക്ക് രണ്ട് അംഗങ്ങളും പ്രതിപക്ഷത്തിന് ഒരംഗവും മാത്രമുള്ള സംവിധാനത്തിൽ [&Read More

Main story

തെലങ്കാനയിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 73 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്‌ത പുനഃപരിശോധനയുടെ (എസ്.എസ്.ആർ) ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർപട്ടിക പുറത്തിറക്കി. പുതിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി 7.3 ലക്ഷത്തിലധികം (7,32,849) വ്യാജ അല്ലെങ്കിൽ അനർഹമായ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വോട്ടർപട്ടിക പൂർണമായും കുറ്റമറ്റതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ എന്നിവരുടെ പേരുകളാണ് വിശദമായ പരിശോധനയ്ക്ക് ശേഷം [&Read More

India

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങളും നിർബന്ധം; പുതിയ

ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്.ഐ.ആർ (Read More

Main story

എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരില്ല; പ്രമുഖ മാധ്യമപ്രവർത്തകൻ ആര്‍. രാജഗോപാലിന്‍റെ പാസ്പോര്‍ട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിൽ ഒരാളാണ് താനെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ദി ടെലഗ്രാഫി’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കൽ നടപടികൾ പ്രതിസന്ധിയിലായത്. 2002Read More

India

എസ്ഐആറിൽനിന്ന് പുറത്തായാൽ പൗരത്വം നഷ്ടമാകില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പൂർണമായും നിയമപരം: സുപ്രീം

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളുടെ പൗരത്വം അന്തിമമായി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ നടപ്പാക്കിയ തീവ്ര പുനപരിശോധനയിലൂടെ (എസ്‌ഐആർ) വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആർ നടപടിക്രമങ്ങൾക്കെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അതേസമയം, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി [&Read More

Main story

ബംഗാളിൽ എസ്‌ഐആറിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മേൽനോട്ടം വഹിച്ച വിവാദ ഉദ്യോഗസ്ഥൻ മനോജ് അഗർവാൾ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് സുപ്രധാന ചുമതല നൽകിയത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ വോട്ട് വെട്ടിമാറ്റൽ നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് നൽകിയ ‘പ്രത്യുപകാരമാണിതെന്ന്’ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിഇഒ ആയിരുന്ന [&Read More

Kerala

എസ്‌ഐആറിലൂടെ പൗരത്വം നിഷേധിക്കാൻ നീക്കം, വർഗീയതയിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്നു; നല്ല ഭാവിക്കായി യുഡിഎഫിനെ

മലപ്പുറം: ജനാധിപത്യ പ്രക്രിയയിൽനിന്നും മാറിനിൽക്കുന്നത് അചിന്ത്യമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് സ്കൂളിലെ പോളിങ് ബൂത്തിൽ അതിരാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് തങ്ങളുടെ കുറിപ്പ്. എസ്.ഐ.ആർ നടപ്പിലാക്കി പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങളും, വർഗീയ പരാമർശങ്ങളിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അനിയന്ത്രിതമായ വിലക്കയറ്റം [&Read More

Kerala

‘കേരളം എന്റെ കർമഭൂമി; നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകും’-മലയാളത്തിൽ സംസാരിച്ച് ഗ്യാനേഷ് കുമാർ

കൊച്ചി: കേരളവുമായുള്ള തന്റെ വൈകാരികമായ ബന്ധം മലയാളത്തിൽ പങ്കുവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം മലയാളത്തിൽ തന്റെ ഓർമകൾ പങ്കുവെച്ചത്. കേരളവും എറണാകുളവും തന്റെ കർമഭൂമിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു കേരളത്തിൽ ചെലവഴിച്ച ആ 14 വർഷങ്ങൾ. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. 20 വർഷം മുൻപ് എറണാകുളവും [&Read More