‘സമരക്കാര്‍ ആയുധമുപയോഗിച്ചെന്ന് പറഞ്ഞത് വീണ ജോര്‍ജ് പറഞ്ഞിട്ട്’; വീണയെ വെട്ടിലാക്കി ഗൺമാന്റെ നിർണായക
കണ്ണൂർ: കെ.എസ്.യു പ്രവർത്തകർക്കെതിരായ കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴി. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞതനുസരിച്ചാണ് നൽകിയതെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (Read More