30/07/2026
[fontresizer_tawhidurrahmandear_widget]

Tags :Siyad Death Case

Main story

‘എന്റെ മോനെ പൊലീസ് അടിച്ചുകൊന്നതാണ്, ഈ രണ്ട് മക്കൾക്ക് ഇനി ആരാണുള്ളത്?’ –

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ഡ്രൈവറായ സിയാദ് (35) മരിച്ചത് പോലീസ് മർദനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സിയാദിന്റെ മാതാപിതാക്കളായ ബദ്രുദീനും ആരിഫാ ബീവിയും അറിയിച്ചു. ആളുമാറിയാണ് പോലീസ് തന്നെ മർദിച്ചതെന്ന് സിയാദ് പറഞ്ഞിരുന്നതായി കുടുംബം വ്യക്തമാക്കി. കുണ്ടറ സ്റ്റേഷനിലെ സിപിഒ ശ്രീജിത്ത് പോലീസ് ജീപ്പിൽ വെച്ച് ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന പരാതിക്കാരിയായ പെൺകുട്ടിയും പോലീസ് [&Read More