04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Social Media Viral

World

‘തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു; സീറ്റ് മാറ്റാൻ പോലും തയ്യാറായില്ല’: എയർലൈൻസിനോട്

വാഷിങ്ടൺ: വിമാനത്തിനുള്ളിൽ സീലിങ്ങിൽ നിന്ന് അജ്ഞാത ദ്രാവകം വീണ് യാത്രക്കാരൻ നനഞ്ഞു കുതിർന്ന സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന 39Read More

India

‘പഴ്സെടുക്കുമ്പോൾ പേടി, നിരന്തരമായ വഞ്ചന’; ഡൽഹിയിൽ നേരിട്ട ചതിക്കുഴികളെ കുറിച്ച് കനേഡിയൻ ടൂറിസ്റ്റിന്റെ

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ യാത്രാനുഭവങ്ങളെക്കുറിച്ച് കനേഡിയൻ വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. @Read More

India

ബാലിയിലെ ആഡംബര ഹോട്ടലിൽ നിന്ന് ഹെയർ ഡ്രയറും ടവലുമായി കടക്കാൻ ശ്രമം; ഇന്ത്യൻ

ബാലി: വിദേശയാത്രകളിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ച് ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യത്തിന് നാണക്കേടുണ്ടാക്കി. ഉബുദിലെ ആഡംബര റിസോർട്ടിൽ നിന്നും ഹെയർ ഡ്രയറും ടവലുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യൻ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ കൈയ്യോടെ പിടികൂടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. 2026 ഏപ്രിൽ 19Read More

India

വിവാഹമോചനം ആഘോഷമാക്കി യുവാവ്; ഒൻപത് കിലോമീറ്റർ ശയനപ്രദക്ഷിണം നടത്തി വഴിപാട്

ലഖ്‌നൗ: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിച്ചതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ യുവാവ്. വിവാഹമോചനം ലഭിച്ചതിനെ തുടർന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് യോഗേഷ് എന്ന യുവാവ് ദണ്ഡവത് യാത്ര (നിലത്ത് കിടന്ന് ഉരുളുന്ന വഴിപാട്) നടത്തിയത്. സോൻഹ പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗേഷിന്റെ ഈ അസാധാരണ നടപടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് വർഷം മുൻപായിരുന്നു യോഗേഷിന്റെ വിവാഹം. എന്നാൽ തുടക്കം മുതൽ തന്നെ ദമ്പതികൾക്കിടയിൽ കടുത്ത തർക്കങ്ങളും [&Read More

India

മരിച്ച മകന്റെ ‘വിവാഹം’ 22 വർഷമായി ആഘോഷമാക്കി മാതാപിതാക്കൾ

ഹൈദരാബാദ്: പ്രണയത്തിന് മുന്നിൽ മരണം കീഴടങ്ങിയെങ്കിലും, തങ്ങളുടെ മകനെയും അവൻ പ്രണയിച്ച പെൺകുട്ടിയെയും ഇന്നും വിവാഹബന്ധത്തിലൂടെ ചേർത്തുപിടിക്കുകയാണ് തെലങ്കാനയിലെ വൃദ്ധ ദമ്പതികൾ. മഹബൂബാബാദ് ജില്ലയിലെ ലാലുവും സുക്കമ്മയുമാണ് കഴിഞ്ഞ 22 വർഷമായി മരിച്ചുപോയ മകൻ രാം കോട്ടിയുടെയും പ്രിയതമയുടെയും പ്രതീകാത്മക വിവാഹം നടത്തിവരുന്നത്. 2003Read More

Business

പാനിപുരി വിറ്റാൽ മാസവരുമാനം 90,000 രൂപ? വൈറൽ വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം

ന്യൂഡൽഹി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ പാനിപുരി വിൽക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം എത്ര രൂപ സമ്പാദിക്കാം? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയ ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പാനിപുരി കച്ചവടക്കാരന് മാസത്തിൽ ഏകദേശം 90,000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് വീഡിയോയിലെ അവകാശവാദം. ഒരു പാനിപുരി സ്റ്റാളിൽ നേരിട്ട് സഹായിയായി നിന്നാണ് വീഡിയോ ക്രിയേറ്റർ ഈ കണക്കുകൾ നിരത്തുന്നത്. വൈകുന്നേരം 4 മുതൽ രാത്രി 10 മണി വരെ നീളുന്ന [&Read More

India

വീട് കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍

ജയ്പൂര്‍: വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ മോഷ്ടാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ജനുവരി മൂന്നിനാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണശ്രമം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് വിചിത്രമായ കാഴ്ച കണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ വെളിച്ചത്തില്‍, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തില്‍ ഒരാള്‍ [&Read More