27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Student Death

Main story

കോഴിക്കോട് കൊടുവള്ളിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂ‌ബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. വടകരയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളും [&Read More

Kerala

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 8-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ സ്വദേശികളായ സനീഷ് – നീതു ദമ്പതികളുടെ മകളാണ്. ഉച്ചയ്ക്ക് 1.30Read More

Main story

‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. അധ്യാപിക കുട്ടിയെ പരസ്യമായി അപമാനിച്ചുവെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിനും ബന്ധുക്കൾ പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ പതിനാലുകാരൻ തേജസിനെ മെയ് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപിക മകനെ ആക്ഷേപിച്ചിരുന്നതായി [&Read More

Kerala

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണു;

കൊച്ചി: കൊൽക്കത്തയിലെ ഹോസ്റ്റൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലാരിവട്ടം വടശേരി വീട്ടിൽ ജെബിൻ ജോസിന്‍റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് തിങ്കളാഴ്ച മരിച്ചത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ജുവാൻ. തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് സമീപം ജുവാന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി [&Read More

Main story

‘വാർത്ത കണ്ടാണ് മരണവിവരം അറിഞ്ഞത് ‘; നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും ഹോസ്റ്റൽ മാനേജ്‌മെന്റിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ ഒരു തടവറയ്ക്ക് സമാനമായിരുന്നുവെന്നും നിരന്തരമായ റാഗിങ്ങും ജാതി അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്നും സഹോദരീഭർത്താവ് എസ്.എം അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുൻപ് പനി ബാധിച്ച സമയത്ത് നിതിനെ സഹപാഠികളിൽ നിന്ന് ഒറ്റപ്പെടുത്തി ഒരു മുറിയിലേക്ക് മാറ്റിയതായും ആശയവിനിമയം പോലും തടഞ്ഞതായും കുടുംബം പറയുന്നു. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ശാരീരിക പീഡനവും നിറത്തിന്റെ [&Read More