27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court of India

India

‘തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണം’; ഹരജിയിൽ വാദം കേൾക്കാൻ

തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ രാഷ്ട്രീയ പാർട്ടികളെ ബാധ്യസ്ഥരാക്കണമെന്നും പ്രകടനപത്രികകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചുRead More

India

‘ഇന്ത്യൻ ജുഡീഷ്യറിയിലെ മൂടിവെക്കപ്പെട്ട രഹസ്യം; നിരവധി വനിതാ ജഡ്ജിമാർ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’; ഞെട്ടിക്കുന്ന

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്Read More

India

‘രാഷ്ട്രീയത്തിലിറങ്ങിയവർക്ക് മുട്ടയേറിനെ ഭയമോ?സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടകളാണ് ഏറ്റുവാങ്ങിയത്’; മഹുവ മൊയ്ത്രയുടെ ഹരജി തള്ളി

സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ ഹരജി സുപ്രീം കോടതി തള്ളിRead More

India

‘ഇതൊരു നിസാര കേസാണ്, വെറുതെ രാഷ്ട്രീയവത്ക്കരിക്കരുത്’; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി;

അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശംRead More

India

ബം​ഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് റേഷൻ നിഷേധിക്കുന്നതിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി;

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രകാരം വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതിRead More

Main story

‘കാര്യങ്ങളെ അത്ര വൈകാരികമായി കാണേണ്ടതില്ല, അടിയന്തര പ്രാധാന്യമില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരായ ഹരജി

ന്യൂഡൽഹി: കോർട്ട് റൂം ദൃശ്യങ്ങളും ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ ഹരജിക്കാരനായ അഭിഭാഷകനോട് അത്ര വികാരഭരിതരാകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. ഹരജിയിൽ അത്ര വലിയ അടിയന്തരാവസ്ഥയില്ലെന്നും ഇത് പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നേരത്തെ ഒരു കേസിന്റെ വാദത്തിനിടെ കോടതി നടത്തിയ ചില പരാമർശങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് [&Read More

India

മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കാത്ത സംരക്ഷണം തെര. കമ്മീഷണര്‍മാര്‍ക്ക് മാത്രം എന്തിന്?-മുന്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നിയമനടപടികളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊന്നുമില്ലാത്ത നിയമപരിരക്ഷയാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അസാധാരണമായ സംരക്ഷണമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ ഉത്തരവാദിത്തത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ ലവാസ ചൂണ്ടിക്കാട്ടി. ‘മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഇത്തരമൊരു സംരക്ഷണം [&Read More

India

തെര. കമ്മീഷണര്‍മാര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നിയമപരിരക്ഷ റദ്ദാക്കുമോ? നടപടിയുമായി സുപ്രീം കോടതി;

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും പൂര്‍ണ നിയമപരിരക്ഷ (Read More