കൊച്ചുകുട്ടികളുടെ മുഖത്ത് യാതൊരു ദയയുമില്ലാതെ ആഞ്ഞടിക്കുന്ന ഒരധ്യാപകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടത്ത് വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ജാർഖണ്ഡിലെ ജാപ്ലയിലുള്ള ഒരു സ്കൂളിൽ നിന്നുള്ളതാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ. അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കൊച്ചുപെൺകുട്ടികളെയാണ് ക്ലാസ് മുറിയിൽ വെച്ച് ഈ അധ്യാപകൻ ക്രൂരമായി മർദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപകനെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ക്ലാസ് മുറിയിൽ വെച്ച് നടന്ന ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ ആരാണ് ക്യാമറയിൽ പകർത്തിയതെന്നോ [&Read More
Tags :TeacherHarassment
അധ്യാപകരുടെ പീഡനം സഹിക്കാനാകാതെ മെട്രോ സ്റ്റേഷനില്‍ ജീവനൊടുക്കി 10Read More