അങ്കാറ: ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി നീങ്ങിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി. നെതന്യാഹുവിനും മറ്റൊരു ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് തുർക്കി നീതിന്യായ വകുപ്പ് മന്ത്രി അകിൻ ഗുർലേക് ആവശ്യപ്പെട്ടത്. നരഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, പീഡനം, ബലമായി തടഞ്ഞുവെക്കൽ, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിച്ചവർക്ക് നേരെ നടത്തിയ സായുധ ആക്രമണം തുടങ്ങിയ [&Read More
Tags :Turkey
അങ്കാറ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിന്’ നേരെ ഇറാൻ മിസൈലാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പ് വ്യാജമാണെന്ന് തുർക്കി(Read More
റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, സംയുക്ത പ്രതിരോധ സഖ്യവുമായി സൗദി അറേബ്യയും തുർക്കിയും പാകിസ്താനും(Read More
അങ്കാറ: ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഖലീൽ അൽ ഹയ്യയുമായി തുർക്കി വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ, മേഖലയിലെ സുരക്ഷ, നയതന്ത്ര ശ്രമങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്. ഹമാസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട അൽ ഹയ്യയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇസ്രയേൽ സർക്കാർ നടത്തുന്ന അനധികൃത കുടിയേറ്റ വിപുലീകരണവും ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള നടപടികളും ശക്തമായിട്ടുണ്ടെന്ന് അൽ ഹയ്യ വ്യക്തമാക്കി. സമാധാന ചർച്ചകളിലെ [&Read More
നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വർണ്ണം പൂശിയ ഒരു റിവോൾവർ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. Read More
ന്യൂയോർക്ക്: ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ യുഎസ്എയ്‌ക്കെതിരെ മികച്ച ജയവുമായി തുർക്കി (3Read More
‘ഇസ്രയേലിനെതിരെ ഉപരോധം വേണം, ചെയ്തുകൂട്ടുന്നത് സമാനതകളില്ലാത്ത ക്രൂരത’; യുഎൻ നടപടി ആവശ്യപ്പെട്ട് തുർക്കി
ഇസ്താംബൂൾ: ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തിൽ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി തുർക്കി പാർലമെന്റ് സ്പീക്കർ നുമാൻ കുർതുൽമസ്. ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർണ്ണവിവേചനത്തിന്റെ പേരിൽ 1974Read More
സൗദി, തുർക്കി, ഒമാൻ, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ; സൈപ്രസിൽ എത്തിയത് ഇറാന്റെ ഡ്രോണല്ലെന്ന്
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ദുരൂഹതയുണർത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ചും സംശയം ഉയരുകയാണ്. സൗദി അറേബ്യ, തുർക്കി, ഒമാൻ, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞതാണ് സംശയങ്ങളുണർത്തുന്നത്. ഇതിനു പുറമെ സൈപ്രസിലെ ബ്രിട്ടീഷ് താവളം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകൾ ഇറാന്റേതല്ലെന്ന് യുകെ വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. അയൽരാജ്യങ്ങളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്നും ശത്രുതാവളങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കുകയും [&Read More
ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി
അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽRead More
അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്. നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. [&Read More