06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Uttarakhand

India

‘എന്റെ വെള്ളം കുടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ വയറു പൊട്ടും’; വോട്ടർമാർക്കെതിരെ ഭീഷണിയുമായി മുൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലക്സർ മണ്ഡലത്തിലെ മുൻ ബിജെപി എം.എൽ.എ സഞ്ജയ് ഗുപ്ത വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പരാമർശം വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നു. താൻ നടപ്പിലാക്കിയ പദ്ധതിയിലൂടെയുള്ള കുടിവെള്ളം കുടിച്ചിട്ടും തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വയറ്റിൽ വിരകൾ വരുകയും വയർ പൊട്ടിപ്പോകുകയും ചെയ്യുമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. ലക്സറിൽ സംഘടിപ്പിച്ച തന്റെ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സഞ്ജയ് ഗുപ്തയുടെ ഈ പ്രസ്താവന. തന്റെ ഔദ്യോഗിക ഭരണകാലയളവിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വോട്ടർമാർക്ക് നേരെ [&Read More

Main story

271.50 സെന്റിമീറ്റർ നീളം; മുടിയിൽ ലോക റെക്കോർഡിട്ട് ഇന്ത്യൻ യുവതി

ന്യൂഡൽഹി: നീളൻ മുടി വളർത്തി ലോക റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണു ധരിയാൽ ആണ് അപൂർവ്വമായ ഈ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ജീവിച്ചിരിക്കുന്ന വനിതകളിൽ ഏറ്റവും നീളമുള്ള മുടിയുള്ള വ്യക്തിയെന്ന തിളക്കമാർന്ന റെക്കോർഡാണ് രേണു സ്വന്തമാക്കിയത്. 271.50 സെന്റിമീറ്റർ (8 അടി 10 ഇഞ്ച്) നീളമാണ് രേണുവിന്റെ മുടിക്കുള്ളത്. 2026 ഏപ്രിലിൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വെച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. 257.33 [&Read More

Main story

ബദരീനാഥ് സംഭാവനക്കൊള്ള: ക്ഷേത്ര സമിതി ചെയർമാന്റെ പിഎ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ബദരീനാഥ്Read More

India

മദ്രസ ബോർഡ് പിരിച്ചുവിട്ട് ഉത്തരാഖണ്ഡ് സർക്കാർ; ‘ഒരു രാജ്യം, ഒരു വിദ്യാഭ്യാസം’ നടപ്പാക്കുമെന്ന്

ഡെറാഡൂൺ: സംസ്ഥാനത്തെ മദ്രസ ബോർഡ് പിരിച്ചുവിട്ട് ഉത്തരാഖണ്ഡ് സർക്കാർ. ഇനി മുതൽ സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ‘ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷൻ അതോറിറ്റി’ (Read More

India

സ്ത്രീധന തർക്കം: യുവതിയെ മാസങ്ങളോലം കക്കൂസിൽ പൂട്ടിയിട്ട് പീഡിപ്പിച്ച് ഭർത്താവും കുടുംബവും

യുവതിയെ മാസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ച് ഭർത്താവും കുടുംബവും.Read More

India

‘കല്ല്യാണ വീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചു’; ഉത്തരാഖണ്ഡിൽ ദലിത് സഹോദരങ്ങൾക്ക് ക്രൂരമർദനം

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം. കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിലും ക്രൂരമായ മർദനത്തിലും കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം അറിയിച്ചു. ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉമേഷും [&Read More

India

ബിജെപി എംഎൽഎമാർക്ക് വനിതാ സംവരണ സമ്മേളനം; നടുറോഡിൽ ആംബുലൻസ് തടഞ്ഞുവെച്ച് ‘വിഐപി’ യാത്ര

രോഗിയെയും കൊണ്ടുള്ള ആംബുലൻസടക്കം നടുറോഡിൽ തടഞ്ഞുവെച്ച് ഉത്തരാഖണ്ഡ് ബിജെപി എംഎൽഎമാരുടെ Read More

India

കുഴിമാടങ്ങളെ സാക്ഷിയാക്കി താലികെട്ട്; വൈറലായി ശവപ്പറമ്പിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്

ഉത്തരാഖണ്ഡ്: വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ വിദേശരാജ്യങ്ങളും പ്രകൃതിരമണീയമായ ഇടങ്ങളും തേടിപ്പോകുന്നവർക്കിടയിൽ, വേറിട്ടൊരു വഴി തിരഞ്ഞെടുത്തു വാർത്തകളിൽ നിറയുകയാണ് ഉത്തരാഖണ്ഡിലെ ഒരു ദമ്പതികൾ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലത്ത് എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് ഒരു ശ്മശാനമാണ് ഇവർ വിവാഹവേദിയായി തിരഞ്ഞെടുത്തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് ദമ്പതികൾക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നത്. ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ അപൂർവ്വ വിവാഹം നടന്നത്. [&Read More

India

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കുന്നു; ഇനി മുതൽ സ്റ്റേറ്റ് ബോർഡ് സിലബസ് നിർബന്ധം;

ഉത്തരാഖണ്ഡിലെ മദ്രസകളുടെ പ്രവർത്തനത്തിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിRead More

India

ദീപക് കുമാറിന് പിന്തുണയുമായി 15 സുപ്രീം കോടതി അഭിഭാഷകർ; ജിമ്മിൽ അംഗത്വമെടുത്തു, സൗജന്യ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ഹിന്ദുത്വ സംഘത്തിൽനിന്ന് മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഭീഷണി നേരിടുന്ന ജിം ഉടമ ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിദ്വേഷ പ്രചാരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ദീപക്കിന്റെ ‘ഹൾക്ക്’ ജിമ്മിൽ 15 മുതിർന്ന അഭിഭാഷകർ അംഗത്വമെടുത്തു. ജനുവരി 26Read More