09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vadakara

Kerala

തലശ്ശേരി ജില്ലയാകുമോ? വടകരയും കൂത്തുപറമ്പും ഉൾപ്പെടുത്തി പുതിയ ജില്ലയ്ക്കായുള്ള നീക്കം സജീവം

തലശ്ശേരി: തലശ്ശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലെ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ഉയരുന്ന ആവശ്യം. ഐഎംഎയും തലശ്ശേരി വികസനവേദിയും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന ഈ ആവശ്യത്തിന് പിന്തുണയുമായി യുഡിഎഫ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ജില്ലയെന്ന വിഷയം സജീവ ചർച്ചയിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയതോടെയാണ് തലശ്ശേരി കേന്ദ്രീകരിച്ച് [&Read More

Main story

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സിപിഎം

വടകര: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്കർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശനിയാഴ്‌ച ഉച്ചയോടെ ജയിൽ മോചിതനായി. വെള്ളിയാഴ്‌ച തന്നെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ്‌ വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ശനിയാഴ്‌ച ഉച്ചയോടെയാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്. ജയിൽ മോചിതനായ ജിതിൻ ഭാസ്‌കറെ സിപിഎം നേതാക്കളും പ്രവർത്തകരും എത്തി മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ പ്രകടനവും നടത്തി. ശനിയാഴ്ച്‌ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽവെച്ച് ജിതിന് പ്രത്യേക [&Read More

Kerala

‘നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ട്’;

കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ [&Read More

Kerala

‘അടുപ്പം കെസിയോട്; പക്ഷേ, ജനം വി.ഡി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു’; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായതെന്ന് മന്ത്രി കെ. മുരളീധരൻ. 80 സീറ്റുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 100 സീറ്റുകൾ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഒരു മലയാള മാധ്യമാത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ മത്സരം തോറ്റ് അവസാനിപ്പിക്കരുതെന്ന വാശിയുണ്ടായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം ഉപേക്ഷിച്ചു പോയെന്ന ആക്ഷേപം പാർട്ടി നിർദേശപ്രകാരമായിരുന്നെങ്കിലും, വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഇനി ഒരു കാരണവശാലും വട്ടിയൂർക്കാവ് വിട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ [&Read More

Kerala

വടകര ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു

വടകര: വടകര ബിജെപിയിൽ പൊട്ടിത്തെറി.ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വടകരയിലും നാദാപുരത്തും തർക്കങ്ങളുണ്ടായിരുന്നു. അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ വിമതരും ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ കൈയാങ്കളിയായി. പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമത്തിന് മുതിരുകയായിരുന്നു. വാക്കേറ്റം കടുത്തതോടെ നിരവധി പേർ ഓഫീസിനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി.നേതൃത്വത്തിനെതിരെ അണികൾ തെരുവിൽ ബിജെപിയുടെ ഔദ്യോഗിക [&Read More

Kerala

ലോൺ ആപ്പ് ഭീഷണി: വടകരയിൽ യുവാവിനെ കാണാതായി; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന്

വടകര: ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് (25) ഇക്കഴിഞ്ഞ 13Read More