13/06/2026
[fontresizer_tawhidurrahmandear_widget]
Main story

എയിംസ് ഇല്ല, അതിവേഗ റെയിൽ ഇല്ല; കേരളത്തിന് നിരാശ തന്നെ-ആശ്വാസമായി നികുതി ലഘൂകരണം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലും കേരളത്തിന് നിരാശ. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ ഇടനാഴിയും എയിംസും ഇത്തവണയും പ്രഖ്യാപിച്ചില്ല. എന്നാൽ, രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന വിധത്തിൽ ആദായനികുതി നിയമങ്ങൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ നടത്തി. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. മുംബൈRead More

Kerala

‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല എന്നാണ് ഐടി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മരണദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും, ആത്മഹത്യയിലേക്ക് [&Read More

Kerala

‘മരണശേഷം യുവതിയുടെ ശരീരത്തിൽ ലൈംഗികദാഹം തീർത്തത് മൂന്ന് തവണ; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വൈശാഖൻ

കോഴിക്കോട്: മോരിക്കരയിൽ യുവതിയെ വർക്ക്‌ഷോപ്പിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി വൈശാഖൻ മൃതദേഹത്തെ മൂന്ന് തവണ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 24Read More

Main story

ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ [&Read More

Kerala

100 മതപണ്ഡിതർക്ക് തണലൊരുക്കി ‘സകൻ 100’; പ്രൗഢമായി എസ്എംഎഫ് ഭവന പദ്ധതി സമർപ്പണം

കോഴിക്കോട്: സമസ്ത നൂറാം വാർഷികത്തിന്റെയും സുന്നി മഹല്ല് ഫെഡറേഷൻ(എസ്എംഎഫ്) ഗോൾഡൻ ജൂബിലിയുടെയും സംഘടിപ്പിച്ച ‘മഹല്ല് സാരഥി സംഗമം’ ചരിത്രമായി. ഉള്ളിയേരി ഇവൻസ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർധനരായ 100 മതപണ്ഡിതർക്കുള്ള വീടുകളുടെ സമർപ്പണം ‘സകൻ 100’ എന്ന പേരിൽ നടന്നു. പദ്ധതിയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്‌ലിം സമുദായത്തിന്റെ കരുത്ത് മഹല്ലുകളുടെ ഐക്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഉലമാക്കളും ഉമറാക്കളും കൈകോർത്ത് പ്രവർത്തിക്കുന്ന [&Read More

Kerala

AIDWA സമ്മേളനത്തിൽ ബേനസീർ ഭൂട്ടോ സ്‌ക്വയർ; പാക് മുൻ പ്രധാനമന്ത്രിയെ വീരവനിതയായി ആഘോഷിച്ച്

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം വിവാദമാക്കിയ സിപിഎമ്മിനെ തിരിഞ്ഞുകൊത്തി പഴയ ചിത്രം. പാക് ഭരണാധികാരിയുടെ ചിത്രം അബദ്ധത്തിൽ ഉപയോഗിച്ചതിനെ രാജ്യസ്നേഹം മുൻനിർത്തി എസ്എഫ്ഐ ചോദ്യം ചെയ്തതോടെ, 2023Read More

India

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് 62 കാരിയായ സുനേത്ര പവാർ. ‘അജിത് ദാദാ അമർ രഹേ’ എന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് അവർ അധികാരമേറ്റത്. നേരത്തെ നടന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലാണ് സുനേത്രയുടെ പേര് നിർദ്ദേശിച്ചത്. 40 [&Read More

Kerala

‘സൈലൻസർ ഘടിപ്പിച്ച തോക്ക്, ക്ലോസ്റേഞ്ചിൽ കാഞ്ചിവലിച്ചു; വെടിയുണ്ട ഇടനെഞ്ച് തുളച്ചുകയറിയിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞത്

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. സൈലൻസർ ഘടിപ്പിച്ച തോക്കുപയോഗിച്ചാണ് റോയ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വെടിയുതിർത്ത് മരിച്ചുവീണിട്ടും, തൊട്ടടുത്ത് പരിശോധന നടത്തിയിരുന്ന ഉദ്യോഗസ്ഥർ വിവരം അറിയാൻ പത്ത് മിനിറ്റോളം വൈകിയെന്നാണു പുറത്തുവരുന്ന വിവരം. റോയിയുടെ ലൈസൻസുള്ള .25 എൻ.പി ബോർ പിസ്റ്റളാണ് മരണത്തിന് കാരണമായത്. ക്ലോസ്‌റേഞ്ചിൽനിന്നാണ് കാഞ്ചി വലിച്ചത്. വെടിയുണ്ട നെഞ്ചിന്റെ ഇടതുഭാഗത്തുകൂടി തുളച്ചുകയറി പുറകിലെത്തി തങ്ങിനിൽക്കുന്ന നിലയിലായിരുന്നു. വെടിയേറ്റ ഭാഗത്ത് [&Read More