അബുദാബി: യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വൻ പണമിടപാട് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അബുദാബി ഖാലിദിയ മാൾ ബ്രാഞ്ചിലെ ക്യാഷ് ഓഫീസിൽ നിന്ന് ഏകദേശം 6,60,000 ദിർഹം (ഏകദേശം 1.5 കോടി രൂപ) തട്ടിയെടുത്ത് മുതിർന്ന ജീവനക്കാരൻ ഒളിവിൽ പോയതായായി ’ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. 15 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്ന 38 വയസ്സുകാരനായ ഇന്ത്യൻ പൗരനാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് [&Read More
മുംബൈ: വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. തന്നെ ‘രസമലായ്’ എന്ന് വിളിച്ച് പരിഹസിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയ്ക്ക് ബിജെപി നേതാവ് കെ അണ്ണാമലൈ ശക്തമായ മറുപടി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളും വെറും ‘അജ്ഞതയും രാഷ്ട്രീയ പ്രേരിതവുമാണെന്ന്’ അണ്ണാമലൈ തുറന്നടിച്ചു. മുംബൈയിലെ രാഷ്ട്രീയ റാലികളിൽ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോട് ചെന്നൈയിൽ വെച്ചാണ് അണ്ണാമലൈ പ്രതികരിച്ചത്. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെയോ [&Read More
ട്രിപ്പോളി: കാലവും സാങ്കേതികവിദ്യയും എന്തിന് ലോകം തന്നെ മാറിമറിഞ്ഞു. പക്ഷേ 16 വര്‍ഷം മുമ്പ് വഴിയില്‍ കുടുങ്ങിപ്പോയ ഫോണുകള്‍ ഒടുവില്‍ ലക്ഷ്യസ്ഥാനം കണ്ടു. ലിബിയയിലെ ട്രിപ്പോളിയിലുള്ള മൊബൈല്‍ ഷോപ്പ് ഉടമയ്ക്കാണ് 2010ല്‍ താന്‍ ഓര്‍ഡര്‍ ചെയ്ത നോക്കിയ ഫോണുകളുടെ സ്‌റ്റോക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം കൈപ്പറ്റേണ്ടി വന്നത്. 2011ല്‍ ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധവും തുടര്‍ന്നുണ്ടായ ഭരണപരമായ തകര്‍ച്ചയുമാണ് അവിശ്വസനീയമായ കാലതാമസത്തിന് കാരണമായത്. എന്നാല്‍ ട്വിസ്റ്റ് അത് മാത്രമല്ല. ഫോണുകള്‍ അയച്ച ഡീലറും അത് ലഭിക്കേണ്ട കടയുടമയും ട്രിപ്പോളിയില്‍ [&Read More
ദോഹ: ഖത്തറിലെ അൽ ഖോർ മരുഭൂമിയിൽ രണ്ടാമതും ഉൽക്കാശില കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യ ശില കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നത്. ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രം തലവൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ താനിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ശാസ്ത്രീയ പരിശോധനയും സ്ഥിരീകരണവും ആദ്യഘട്ടത്തിൽ ‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്‌റ്റൈറ്റ് (Read More
വാഷിങ്ടണ്‍: കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് പട്ടികയിൽ (Read More
അഹമ്മദാബാദ്: സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമാണത്തെ എതിർത്ത ശക്തികൾ ഇന്നും രാജ്യത്ത് സജീവമാണെന്നും, രൂപം മാറി അവർ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനകൾ നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പ്രഭാസ് പഠാനിൽ നടന്ന ‘സോമനാഥ് ഗൗരവ് ഉത്സവി’നെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”ഗസ്‌നി മുതൽ ഔറംഗസേബ് വരെയുള്ള മതമൗലികവാദികൾ വാളുകൊണ്ട് സോമനാഥത്തെ നശിപ്പിക്കാമെന്ന് കരുതി. എന്നാൽ, അത്തരം അടിച്ചമർത്തലുകൾക്ക് മുന്നിൽ ഭാരതത്തിന്റെ വിശ്വാസം തകർന്നില്ല. അധിനിവേശക്കാർ ഇന്ന് ചരിത്രത്തിന്റെ താളുകളിൽ മാത്രമായി ഒതുങ്ങിയപ്പോൾ, സോമനാഥ് ഇന്നും ഭാരതത്തിന്റെ [&Read More
നേടുന്ന ട്രോഫികളെല്ലാം നേരെ ഗുരുഗ്രാമിലേക്ക്; കോഹ്ലിയുടെ ‘സമ്പാദ്യം’ ആ പ്രിയപ്പെട്ട കരങ്ങളില്‍ സുരക്ഷിതം-
ജയ്പൂർ: കളിക്കളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോഴും വിരാട് കോഹ്ലിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ എങ്ങോട്ടാണ് പോകുന്നത്? മുംബൈയിലെ ആഡംബര വസതിയിലാണോ ഇവ സൂക്ഷിക്കുന്നത്? അതോ ലണ്ടനിലെ ബംഗ്ലാവിലോ? ഒന്നുമല്ല, തന്റെ കരിയറിലെ വിലപ്പെട്ട ട്രോഫികളെല്ലാം സൂക്ഷിച്ചുവെക്കാൻ കോഹ്ലി ഏൽപ്പിച്ചിരിക്കുന്നത് ഗുരുഗ്രാമിലുള്ള ഒരാളെയാണ്; സ്വന്തം അമ്മയെ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോഹ്ലി ആ രഹസ്യം പരസ്യമാക്കിയത്. മത്സരം ജയിച്ചതിനെക്കാൾ, തന്റെ ട്രോഫികൾക്ക് പിന്നിലെ ഈ കുഞ്ഞുകഥയാണ് ഇപ്പോൾ [&Read More
കാസർകോട്: വിശ്രുത ഇസ്‍ലാമിക പണ്ഡിതൻ ഇമാം ഷാഫിയുടെ ആണ്ടുനേർച്ചയോടനുബന്ധിച്ച് കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽ നടന്നുവന്ന വാർഷിക ജൽസയ്ക്ക് ഉജ്ജ്വല പരിസമാപ്തി. ‘സീറ ഇമാം ഷാഫി’ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളനത്തിൽ മതപഠന ക്ലാസുകളും ആത്മീയ സദസ്സുകളും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദിർ ഖാസിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ഡോ. ഇസ്സുദ്ദീന്‍ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്ല [&Read More
വാഷിങ്ടൺ: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ നിർണ്ണായക നീക്കത്തിലൂടെ ഭരണത്തലവൻ നിക്കോളാസ് മദുറോയെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. വെനസ്വേലയുടെ എണ്ണ വരുമാനത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് [&Read More
പനാജി: വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) പേരിൽ തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ അരുൺ പ്രകാശ്. എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും, 82 വയസ്സുള്ള തന്നെയും 78 വയസ്സുള്ള ഭാര്യയെയും വെരിഫിക്കേഷനായി 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഗോവയിൽ താമസിക്കുന്ന അഡ്മിറലിന്റെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർമാർ മൂന്ന് തവണ എത്തിയിരുന്നു. അപ്പോഴൊന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു [&Read More