12/06/2026
[fontresizer_tawhidurrahmandear_widget]
Kerala

’സ്ഥാനാർഥിയാക്കാൻ നോവലിസ്റ്റ് ലിസിയിൽ നിന്ന് സിപിഎം നേതാക്കൾ ലക്ഷങ്ങൾ വാങ്ങി’; പരാതിയില്‍ അന്വേഷണം

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. തൃശ്ശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നോവലിസ്റ്റ് ലിസിയിൽ നിന്ന് ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ഒളരി ലോക്കൽ സെക്രട്ടറി കെ.എം സോണി, മുൻ സെക്രട്ടറി എം.കെ ബൈജു എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. സിപിഎം ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ അഴിമതി ആരോപണം ഉയർന്നത്. സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങുന്ന രീതി പാർട്ടിക്കില്ലെന്നിരിക്കെ, നയം [&Read More

Kerala

’പെൺസുഹൃത്തിനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു’; കാഞ്ഞിരപ്പള്ളിയിൽ വീട്ടിനുള്ളിലെ ദുരൂഹമരണത്തിൽ കൂടുതൽ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ലി മാത്യുവിനേയും കോട്ടയം ആലുംമൂട് സ്വദേശി ജോബിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേര്‍ളിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷേര്‍ളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് ഇവര്‍ കോട്ടയത്തെ കൂവപ്പള്ളിയില്‍ താമസിക്കാനായി എത്തിയത്. ഷേര്‍ലിയെ വീടിനുള്ളില്‍ [&Read More

Kerala

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ; വനിത ജയിലിന് മുകളിൽനിന്ന് ദൃശ്യങ്ങൾ

അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വീണ്ടും ഡ്രോൺ കണ്ടെത്തി. ജയിൽ വളപ്പിലൂടെ പറന്ന ഡ്രോൺ പിന്നീട് വനിതാ ജയിലിന്റെ ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ജനുവരി 10Read More

Kerala

സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റും ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടിയ മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, [&Read More

Sports

ബാഴ്‌സ സൂപ്പർറയലിനെ 3-2 ന് വീഴ്ത്തി സൂപ്പർകോപ്പ ചാമ്പ്യന്മാർ

ജിദ്ദ, സൗദി അറേബ്യ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നിലനിർത്തി. കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ബാഴ്സലോണയുടെ ആദ്യ പ്രധാന കിരീടനേട്ടമാണിത്. ​മത്സരത്തിന്റെ തുടക്കം ആധിപത്യം പുലർത്തിയ ബാഴ്സ 36Read More

Main story

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; യുദ്ധഭീതിക്കിടെ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം സംയുക്ത പടയൊരുക്കം

ജൊഹാനസ്ബര്‍ഗ്: അമേരിക്കയുടെ ഭീഷണികള്‍ക്കിടെ ബ്രിക്‌സ് രാജ്യങ്ങളുമായി വമ്പന്‍ പടയൊരുക്കവുമായി ഇറാന്‍. ചൈനയുമായും റഷ്യയുമായും ദക്ഷിണാഫ്രിക്കയുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. ‘വില്‍ ഫോര്‍ പീസ് 2026’ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഭ്യാസം ശനിയാഴ്ച ദക്ഷിണാഫ്രിക്കന്‍ തീരത്താണ് തുടങ്ങിയത്. ബ്രിക്‌സ് പ്ലസ് കൂട്ടായ്മയുടെ ഭാഗമായാണ് ഈ അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. സമുദ്രസുരക്ഷ ഉറപ്പാക്കുക, കടല്‍ക്കൊള്ള തടയുക, സമുദ്രവ്യാപാര പാതകളുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ ഔദ്യോഗിക ലക്ഷ്യങ്ങളായി ദക്ഷിണാഫ്രിക്കന്‍ സൈന്യം വ്യക്തമാക്കുന്നത്. ചൈനയാണ് അഭ്യാസപ്രകടനത്തിന് നേതൃത്വം നല്‍കുന്നത്. സൈമണ്‍സ് [&Read More

Kerala

ശുഭ്രസാഗരം സാക്ഷി! ജാമിഅ നൂരിയ്യ സമ്മേളത്തിന് പ്രൗഢ പരിസമാപ്തി

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More

Entertainment

സവര്‍ണ ഹിന്ദു സ്വത്വം എന്നെ രക്ഷിച്ചു, ഉമര്‍ ഖാലിദിന് ജയിലില്‍ കിടക്കേണ്ടി വന്നു-

മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരേ കുറ്റത്തിന്റെ പേരില്‍ കേസ് നേരിട്ടിട്ടും ഉമര്‍ ഖാലിദിനെപ്പോലെ താന്‍ ജയിലിലായില്ല. അതിന് കാരണം തന്റെ സവര്‍ണ ഹിന്ദു എന്ന സ്വത്വമാണെന്നും സ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉമര്‍ ഖാലിദും താനും ഒരേ ആരോപണങ്ങള്‍ നേരിട്ടവരാണ്. എന്നാല്‍, ഒരു മുസ്‌ലിമായ ഉമര്‍ ഖാലിദിനെ വേട്ടയാടുന്നത് പോലെ തന്നെ ലക്ഷ്യമിടുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരു [&Read More