കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് രാവിലെ പവന് 1,01,600 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 99,840 രൂപയിലെത്തിയ സ്വര്‍ണവില ഒറ്റ ദിവസം കൊണ്ട് 1,760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഭരണങ്ങള്‍ക്ക് 1.13 ലക്ഷം കടക്കും നിലവിലെ നിരക്കനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.13 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണവിലയ്ക്ക് പുറമെ [&Read More
‘എസ് ഐ ആറില്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണം’; ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും
ലഖ്നൗ: വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആര്‍) നടപടികള്‍ക്കിടെ മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് അദ്ദേഹം ഈ കര്‍ശന നിര്‍ദേശം കൈമാറിയത്. വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കലും ഒഴിവാക്കലും സംബന്ധിച്ച ‘ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്’ നടപടികള്‍ നടക്കുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന് യോഗി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി [&Read More
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ വിവിധ നഗരങ്ങളിൽ മിസൈൽ പരീക്ഷണവും സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെഹ്‌റാൻ, ഇസ്ഫഹാൻ, മഷ്ഹദ്, ഖൊറമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് സൈനിക അഭ്യാസം നടന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. സൈനികാഭ്യാസം ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിന് മുന്നോടിയായുള്ള നീക്കമാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ, തങ്ങളുടെ മിസൈൽ പദ്ധതി പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് ചർച്ചകൾക്ക് അതീതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ വിവിധ നഗരങ്ങളിൽ മിസൈൽ വിക്ഷേപണങ്ങൾ നടന്നതായി [&Read More
മലബാറിന്റെ ആത്മീയവും സാമൂഹികവുമായ ചരിത്രത്തിൽ വിനയം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മായാത്ത മുദ്ര പതിപ്പിച്ച നായകനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ (1941–2008). പി.എം.എസ്.എ പൂക്കോയ തങ്ങളുടെ രണ്ടാമത്തെ മകനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനുമായിരുന്ന അദ്ദേഹം, കുടുംബത്തിലെയും സമുദായത്തിലെയും നിർണ്ണായകമായ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് കൊണ്ട് കൊടപ്പനക്കലെ ‘ആഭ്യന്തര മന്ത്രി’ എന്ന പേരിലും അറിയപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ‘ഫൈസി’ ബിരുദം നേടിയ തങ്ങൾ, അറിവിനെ കർമ്മമാക്കി മാറ്റിയ [&Read More
അജ്മീര്‍ ദര്‍ഗയില്‍ ‘ചാദര്‍’ സമര്‍പ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും
ജയ്പ്പൂര്‍: അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ച് ‘ചാദര്‍Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പകുതിയിലധികം മണ്ഡലങ്ങളിലും, അന്ന് അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. 2021Read More
റിയാദ്: ലോകപ്രശസ്ത വിനോദ കമ്പനിയായ യൂണിവേഴ്‌സൽ സ്റ്റുഡിയോസ് സൗദി അറേബ്യയിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുന്നു. റിയാദിലെ ബൃഹത്തായ വിനോദ നഗരപദ്ധതിയായ ‘ഖിദ്ദിയ’യിൽ (Read More
ശത്രുവിനെ ‘തക്കംപാർത്ത്’ തകർക്കും; ഇന്ത്യയുടെ ആവനാഴിയിലേക്ക് വരുന്നു, ‘നെക്സ്റ്റ് ജനറേഷൻ’ ക്രൂയിസ് മിസൈൽ
ന്യൂഡൽഹി: ശത്രുപാളയങ്ങളെ തകർത്തെറിയാൻ കരുത്തുറ്റ പുതിയ ക്രൂയിസ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ (Read More
മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സ്പാനിഷ് വനിത മരിയ ബ്രന്യാസ് മൊറേരയുടെ (117) ദീർഘായുസ്സിന് പിന്നിലെ രഹസ്യം തേടിയുള്ള ഗവേഷകരുടെ പഠനം ചെന്നെത്തിയത് തികച്ചും ലളിതമായ ഒരു ഭക്ഷണശീലത്തിൽ. വിലകൂടിയ ‘സൂപ്പർ ഫുഡുകളോ’ മരുന്നുകളോ അല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ തൈര് (Read More
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത്. ’ഗോട്ട് ഇന്ത്യ ടൂർ’ എന്ന പേരിൽ നടന്ന മെസ്സിയുടെ സന്ദർശനത്തിനായി ആകെ 100 കോടി രൂപയാണ് ചെലവായതെന്ന് സംഘാടകനായ സതാദ്രു ദത്ത വെളിപ്പെടുത്തി. ഇതിൽ 89 കോടി രൂപ മെസ്സിക്ക് പ്രതിഫലമായി നൽകിയപ്പോൾ, 11 കോടി രൂപ നികുതിയിനത്തിൽ ഇന്ത്യൻ സർക്കാരിന് ലഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സന്ദർശനത്തിന് ആവശ്യമായ തുക കണ്ടെത്തിയത് പ്രധാനമായും സ്പോൺസർഷിപ്പിലൂടെയും ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ്. ആകെ തുകയുടെ [&Read More