14/06/2026
[fontresizer_tawhidurrahmandear_widget]
Lifestyle

വൃക്കരോഗം നേരത്തേ തിരിച്ചറിയാം; ഈ 4 ടെസ്റ്റുകളിലൂടെ

ജീവൻ വരെ എടുക്കാൻ സാധ്യതയുള്ള ഗുരുതര ആരോഗ്യ സ്ഥിതികളിലൊന്നാണ് വൃക്കരോഗം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. വൃക്കരോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന നാല് ലളിതമായ പരിശോധനകളെക്കുറിച്ച് മുംബൈയിലെ ഡി.വൈ പാട്ടീൽ സ്‌കൂൾ ഓഫ് മെഡിസിനിലും യുകെയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലും പരിശീലനം നേടിയ നെഫ്രോളജിസ്റ്റായ ഡോ. അർജുൻ സബർവാൾ വിശദീകരിക്കുന്നു. വൃക്കയുടെ ആരോഗ്യം എളുപ്പത്തിൽ അളക്കാൻ ഈ പരിശോധനകൾ സഹായിക്കുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കൃത്യമായും ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു [&Read More

Tech

ആപ്പിളിനെ കാത്തിരിക്കുന്നത് 3.16 ലക്ഷം കോടിയുടെ മുട്ടന്‍ പിഴ! ഡല്‍ഹി ‍ഹൈക്കോടതിയെ സമീപിച്ച്

ന്യൂഡൽഹി: ആഗോള വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ അനുവദിക്കുന്ന ഇന്ത്യയുടെ പുതിയ ആന്റിട്രസ്റ്റ് ചട്ടത്തിനെതിരെ ആപ്പിൾ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിയമപ്രകാരം തങ്ങൾക്കുമേൽ 38 ബില്യൺ ഡോളർ (ഏകദേശം 3.16 ലക്ഷം കോടി രൂപ) വരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഐഫോൺ നിർമ്മാതാക്കളുടെ നീക്കം. ഈ പിഴത്തുക ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്റേറ്റ് പിഴകളിൽ ഒന്നായാണ് നിയമവിദഗ്ധർ കണക്കാക്കുന്നത്. ഇന്ത്യയിലെ വരുമാനത്തിന് പകരം ലോകമെമ്പാടുമുള്ള മൊത്തം വരുമാനം ഉപയോഗിച്ച് പിഴയുടെ തുക [&Read More

World

കോൺഗ്രസ് നേതാക്കൾക്കെതിരെ മൊഴി നൽകാൻ CBI സമ്മർദം നേരിട്ട ബ്രിട്ടീഷ് പൗരൻ; 7

ലണ്ടൻ: ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യൻ മൈക്കിളിനെ വിചാരണയില്ലാതെ ഏഴ് വർഷത്തോളമായി ഇന്ത്യയിൽ തടങ്കലിൽ വെച്ചിരിക്കുന്ന വിഷയത്തിൽ യുകെ ഇന്ത്യക്കുമേൽ സമ്മർദ്ദം ശക്തമാക്കി. ഈ മാസം 11Read More

Gulf

ഏഷ്യയിലെ ശതകോടീശ്വരന്മാര്‍ കൂട്ടത്തോടെ ദുബൈയിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ട്?

അബുദാബി: ഏഷ്യയിലെ അതിസമ്പന്നരായ നിക്ഷേപകരും വ്യവസായികളും അവരുടെ ശ്രദ്ധ ദുബൈയിലെയും അബുദാബിയിലെയും അത്യാഡംബര റിയൽ എസ്‌റ്റേറ്റ് വിപണിയിലേക്ക് കേന്ദ്രീകരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ പരമ്പരാഗത ആഡംബര സ്വത്ത് വിപണികൾ മന്ദഗതിയിലാവുകയും നിക്ഷേപങ്ങൾക്ക് വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗൾഫ് വിപണിയിലേക്ക് നിക്ഷേപകർ ഒഴുകിയെത്തുന്നത്. ചൈനയിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ അസ്ഥിരതയും സിംഗപ്പൂരിലെ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടികളും ഏഷ്യൻ നിക്ഷേപകരെ യുഎഇയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലണ്ടൻ ആസ്ഥാനമായുള്ള നൈറ്റ് ഫ്രാങ്ക്, യൂഗോവ് എന്നീ റിസർച്ച് കമ്പനികൾ നടത്തിയ [&Read More

World

ഇസ്രയേല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍; യുഎന്‍ അന്വേഷണ കമ്മീഷന്‍

ജറുസലേം: ഒഡിഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുഎന്‍ നിയോഗിച്ചതാണ് കമ്മീഷന്‍. (Read More

India

ലോകത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി ഗോവയില്‍ അനാച്ഛാദനം ചെയ്തു

പനാജി: ലോകത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമൻ്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിൽ അനാച്ഛാദനം ചെയ്തു. ശ്രീ സംസ്ഥാൻ ഗോകർണ പാർത്ഥഗലി ജീവോത്തമ മഠത്തിൻ്റെ 550Read More

India

ബുള്‍ഡോസര്‍ രാജിന്റെ ഇര അര്‍ഫാസിന് കുല്‍ദീപ് ശര്‍മയുടെ സ്‌നേഹസമ്മാനം; സ്വന്തം ഭൂമി നല്‍കി

ജമ്മു: ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടിയില്‍ വീട് നഷ്ടപ്പെട്ട മുസ്‌ലിം മാധ്യമപ്രവര്‍ത്തകന് സ്വന്തം ഭൂമി നല്‍കി ഒരു ഹിന്ദു അയല്‍വാസി. ജമ്മുവില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ മനുഷ്യത്വത്തിന്റെ മാതൃകയായിരിക്കുകയാണ് ഈ അപൂര്‍വമായ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. വീട് തകര്‍ത്ത നടപടി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും, ജനങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധം രാജ്യത്തിന് പുതിയ സന്ദേശം നല്‍കി. (Read More

India

കരുത്ത് തെളിയിച്ച് ‘ഓപറേഷന്‍ സിന്ദൂര്‍’; ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ ‘മേജര്‍ പവര്‍’ ആയി

ന്യൂഡല്‍ഹി: ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ മൂന്നാം സ്ഥാനം നേടി ‘മേജര്‍ പവര്‍’ നേട്ടവുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രകടനമാണ് ഇന്ത്യയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്. ലോവി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇന്ത്യ റാങ്കിംഗ് നേട്ടം സ്വന്തമാക്കിയത്. അതേസമയം, ‘മേജര്‍ പവറി’ന്റെ ആദ്യ രണ്ട് റാങ്കുകള്‍ യഥാക്രമം അമേരിക്കയും ചൈനയും നിലനിര്‍ത്തി. ഇന്തോRead More

Main story

‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ

തെല്‍ അവീവ്: ഇറാനിലെ മൊസാദിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി ഇസ്രയേലിന്റെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി. ഇറാന്‍ മണ്ണില്‍ മൊസാദ് സംഘം നേരിട്ടു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വെളിപ്പെടുത്തല്‍. മുന്‍ മൊസാദ് ഡയരക്ടര്‍ യോസി കോഹന്‍ ഒരു രഹസ്യയോഗത്തില്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ മണ്ണില്‍ മൊസാദ് പ്രവര്‍ത്തകര്‍ നേരിട്ട് സജീവമാണെന്ന് യോസി കോഹന്‍ സ്ഥിരീകരിച്ചു. ‘ഇറാന്‍ പ്രോക്സികള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്ഥലമല്ല അത്. ഞങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും [&Read More