14/06/2026
[fontresizer_tawhidurrahmandear_widget]
Kerala

23-ാം വയസു മുതല്‍ മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്; ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സംഘാടകനായ ആന്റോ അഗസ്റ്റിന്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് കളികള്‍ മുടങ്ങാന്‍ പ്രധാന കാരണമായതെന്നും, ഇതിന് പുറമെ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മെസി ഇവിടെ വരുമെന്നും, ഫുട്‌ബോള്‍ ചരിത്രത്തില്‍ ആന്റോ അഗസ്റ്റിന്റെയും അഗസ്റ്റിന്‍ ബ്രദേഴ്‌സിന്റെയും പേര് രേഖപ്പെടുത്തപ്പെടുമെന്നും ആന്റോ പറഞ്ഞു. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയിരുന്നുവെന്നും, സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് താന്‍ [&Read More

World

‘ഹസീനയെ വിട്ടുനൽകണം’ ഇന്ത്യയോട് ബംഗ്ലാദേശ് ; സുഹൃദ് രാജ്യമായ ഇന്ത്യ വിട്ടുനൽകുമെന്നാണ് പ്രതീക്ഷയെന്ന്

ധാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ​ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകില്ലെന്നും [&Read More

India

‘ഇ വി എം കൊണ്ട് കളിക്കുന്നവർ ഒരുനാൾ പിടിക്കപ്പെടും രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ

മധ്യപ്രദേശ്: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റഷ്യയിലും ചൈനയിലും ഉത്തര കൊറിയയിലും നടക്കുന്ന പോലെയാണ് ബിഹാറിലെ തെരഞ്ഞെടുപ്പും നടന്നത്. എല്ലാ വോട്ടും ഒരേ പാര്‍ട്ടിക്കാണു പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുമെന്നും ദിഗ്വിജയ് സിങ് മുന്നറിയിപ്പ് നല്‍കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി മധ്യപ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”ഉത്തര കൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ [&Read More

World

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത മുറുകുന്നു ; ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: വിവിധ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയർന്ന വിമർശനങ്ങളും എതിർപ്പുകളും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് രണ്ടാമൂഴത്തിൽ തിരിച്ചടിയാവുന്നു. ട്രംപിന്റെ വ്യക്തിപരമായ നിലപാടുകൾ, ഭരണപരമായ സമീപനങ്ങൾ, പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടിയിൽ വിരുദ്ധ ചേരികളെ സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നങ്ങൾ തുടർന്നാൽ ട്രംപിന്റെ അജണ്ടയ്ക്ക് കനത്ത വെല്ലുവിളിയാവുകയും 2026Read More

India

‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ ദേശീയ് ക്യാമ്പയിൻ ആരംഭിക്കണം’ ; ശിവസേന (യൂബിടി)

മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. രാജ്യത്ത് വോട്ടിംഗിനായി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു ദേശീയ ക്യാമ്പയിൻ ആരംഭിക്കേണ്ടതുണ്ടെന്ന് താക്കറെ പറഞ്ഞു. മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. “അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് നടപ്പാക്കുമ്പോൾ, എന്തുകൊണ്ട് നമുക്ക് അതേ സംവിധാനം ഇവിടെ പിന്തുടരാൻ കഴിയില്ല?” താക്കറെ ചോദിച്ചു. ബിജെപിക്ക് [&Read More

India

ഷേയ്ഖ് ഹസീനയെ വിട്ടുനല്‍കണം; ഇന്ത്യയോട് ബംഗ്ലാദേശ്

ഡാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ​ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം [&Read More

India

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡര്‍

ന്യൂഡല്‍ഹി: ചലച്ചിത്രതാരം കീർത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റു. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയാണ് യൂനിസെഫ്. ബാല്യകാല പരിചരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും കുട്ടികൾക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലുമാണ് കീർത്തി സുരേഷ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. “കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അടിസ്ഥാനപരമായി സ്നേഹം നിറഞ്ഞ പരിചരണമാണ് ആവശ്യം. അത്തരത്തിൽ കുട്ടികളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന യൂനിസെഫ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,”Read More

India

‘ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ ട്രെയിലര്‍ മാത്രം യുദ്ധം 4 മാസമോ വര്‍ഷമോ

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ മാത്രമായിരുന്നു. യുദ്ധം നാലു മാസമോ നാലു വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക്കിസ്താനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും മേധാവി ഓര്‍മ്മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ചാണക്യ ഡിഫന്‍സ് ഡയലോഗ്’ വേദിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി. ഓപറേഷന്‍ സിന്ദൂറില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും [&Read More

Main story

കീഴ്‌വഴക്കം തെറ്റിച്ച്‌ ബ്രിട്ടാസിന്റെ കത്തിന് മലയാളത്തില്‍ മറുപടി നല്‍കി അമിത് ഷാ; പുതിയ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായി പാര്‍ലമെന്റ് അംഗത്തിന് ഔദ്യോഗികമായി മലയാളത്തില്‍ മറുപടി നല്‍കി. സിപിഎം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകള്‍ക്ക് സാധാരണഗതിയില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മറുപടി നല്‍കാറുണ്ടായിരുന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് അമിത് ഷായുടെ അപ്രതീക്ഷിത നീക്കം. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് ഒക്ടോബര്‍ 22ന് കത്തയച്ചത്. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ [&Read More