ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർRead More
മണ്ണെണ്ണ ഇനി പെട്രോൾ പമ്പിലും; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇസ്രയേൽRead More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അമിത് ഷാ രാഷ്ട്രീയ കുറ്റപത്രം പുറത്തിറക്കിയതിന് മറുപടിയായാണ്, ഷായുടെ മുൻകാല പ്രവൃത്തികൾക്കാണ് യഥാർത്ഥത്തിൽ കുറ്റപത്രം സമർപ്പിക്കേണ്ടതെന്ന് മമത തിരിച്ചടിച്ചത്. പുരുലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതി നിർത്തലാക്കുമെന്നും ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിന് മേൽ [&Read More
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് നിർണായകമായ കരുത്തുപകരാൻ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുന്നു. നിലവിലെ 450 കിലോമീറ്റർ പരിധിയിൽ നിന്നും 800 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള എക്സ്റ്റെൻഡഡ്Read More
ലഖ്നൗ: ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ കോടികൾ കണ്ട് കണ്ണുതള്ളിയെങ്കിലും, സത്യസന്ധത കൈവിടാതെ ഒരു വീട്ടമ്മ മാതൃകയാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലുള്ള ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പത്ത് കോടിയോളം രൂപ അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടത്. എന്നാൽ പണം തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ റീത്ത, ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കുന്നതുവരെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും തൊടില്ലെന്ന ഉറച്ച നിലപാടിലാണ്. കർഷകനായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യയാണ് റീത്ത. നവരാത്രി ആഘോഷങ്ങൾക്കിടെ പണം പിൻവലിക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പടരുന്ന വ്യാജ വാർത്തകൾക്കെതിരെയും തെറ്റായ വിവരങ്ങൾക്കെതിരെയും രാജ്യത്തെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെയാണ്’ പ്രധാനമന്ത്രി സുപ്രധാന സന്ദേശം നൽകിയത്. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഐക്യത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും 1.4 ബില്യൺ [&Read More
കൊൽക്കത്ത: ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ ചന്ദ്രകുമാർ ബോസ്. തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി വർഗീയ ധ്രുവീകരണവും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ മതേതര ഘടന സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ചന്ദ്രകുമാർ ബോസ് ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. 2016Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More
മുംബൈ: ഇന്ത്യൻ സംഗീതത്തെ ഡിസ്കോ താളത്തിൽ ആറാടിച്ച ബാപ്പി ലാഹിരി ഭൗതികമായി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ മുംബൈയിലെ വസതി ഇന്നും ആ സാന്നിധ്യം വിളിച്ചോതുകയാണ്. 1983Read More
‘വിവാഹിതനായ പുരുഷന് മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാം’; ക്രിമിനൽ കുറ്റമല്ലെന്ന് അലഹബാദ്
ലഖ്നൗ: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ലിവ്Read More