ന്യൂഡൽഹി: പാർലമെന്റിൽ ജനകീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ നേരിടുന്നതിന് പകരം ‘സോഫ്റ്റ് പിആർ’ തന്ത്രങ്ങളുമായി സമയം കളയുകയാണെന്ന് രാഘവ് ഛദ്ദക്കെതിരെ ആം ആദ്മി പാർട്ടിയിൽ വിമർശനം. രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് ഛദ്ദക്കെതിരെ രംഗത്തെത്തിയത്. പാർലമെന്റിലെ വിലപ്പെട്ട സമയം സമോസയെക്കുറിച്ച് സംസാരിക്കാനല്ല, മറിച്ച് ബിജെപി സർക്കാരിനെ ഭയമില്ലാതെ ചോദ്യം ചെയ്യാനാണ് ഉപയോഗിക്കേണ്ടതെന്ന് ഭരദ്വാജ് ഓർമിപ്പിച്ചു. രാജ്യസഭാ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ രാഘവ് ഛദ്ദ പുറത്തുവിട്ട വീഡിയോ [&Read More
താനെ: മുംബൈയിൽ യുവതിയെ നിരന്തരം പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ച അക്രമികളെ വെടി വെച്ച് വീഴ്ത്തി മലയാളി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ചാണ് യുവതിയെ അക്രമികൾ ശല്യം ചെയ്തത്. കുറേ നാളുകളായി യുവതിയെ ശല്യം ചെയ്യുന്ന [&Read More
‘മമതയെ സ്വന്തം തട്ടകത്തില്‍ തന്നെ തറപറ്റിക്കും’; ഭവാനിപൂരില്‍ വമ്പന്‍ തെരഞ്ഞെടുപ്പ് റാലിയുമായി അമിത്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ കോട്ടയായ ഭബാനിപൂരിൽ അവരെ പരാജയപ്പെടുത്താൻ ബിജെപി ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ഭബാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. “മമതയെ അവരുടെ വീട്ടിൽ പോയി തന്നെ പരാജയപ്പെടുത്തണമെന്ന് ഞാൻ സുവേന്ദു അധികാരിയോട് പറഞ്ഞിട്ടുണ്ട്,” എന്ന് ഷാ വ്യക്തമാക്കി. ഭബാനിപൂരിലെ വിജയം സംസ്ഥാനത്തുടനീളമുള്ള രാഷ്ട്രീയ മാറ്റത്തിന് വേഗത [&Read More
ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഇന്തോRead More
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. ഗ്യാസ് സിലിണ്ടർ വില മുതൽ ബാങ്കിങ് ഇടപാടുകളിലും ട്രെയിൻ യാത്രകളിലും വരെ ഈ മാറ്റങ്ങൾ പ്രതിഫലിക്കും. 1. വാണിജ്യ എൽപിജി വിലയിൽ വർധന വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ 195.50 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,078.50 രൂപയായി. ഇത് പുറത്തുനിന്നുള്ള ഭക്ഷണത്തിന്റെ വില [&Read More
യുപിയിലെയും ബിഹാറിലെയും വോട്ടർമാരെ ബംഗാളിലെ വോട്ടർപട്ടികയിൽ ചേർക്കുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മമത
ബംഗാളിലെ വോട്ടർപട്ടികയിൽ ബിജെപി വ്യാപകമായി ക്രമക്കേട് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിRead More
ന്യൂഡൽഹി: ഭാരതം നക്സൽ അക്രമങ്ങളിൽ നിന്ന് പൂർണമായും മുക്തമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ നക്സലിസം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണെന്നും ലോക്സഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ച സമയപരിധിയായ മാർച്ച് 31Read More
ലഖ്നൗ: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിച്ചതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ യുവാവ്. വിവാഹമോചനം ലഭിച്ചതിനെ തുടർന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് യോഗേഷ് എന്ന യുവാവ് ദണ്ഡവത് യാത്ര (നിലത്ത് കിടന്ന് ഉരുളുന്ന വഴിപാട്) നടത്തിയത്. സോൻഹ പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗേഷിന്റെ ഈ അസാധാരണ നടപടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് വർഷം മുൻപായിരുന്നു യോഗേഷിന്റെ വിവാഹം. എന്നാൽ തുടക്കം മുതൽ തന്നെ ദമ്പതികൾക്കിടയിൽ കടുത്ത തർക്കങ്ങളും [&Read More
ഐടി ചട്ട ഭേദഗതിയുടെ കരട് പുറത്ത്: യൂട്യൂബർമാർക്കും ഇൻഫ്ളുവൻസർമാർക്കും പണികിട്ടാൻ പോകുന്നത് ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ നിയമങ്ങൾ പരിഷ്കരിക്കുന്നു. ഐടി നിയമം 2021Read More
ഹൈദരാബാദ്: പ്രണയത്തിന് മുന്നിൽ മരണം കീഴടങ്ങിയെങ്കിലും, തങ്ങളുടെ മകനെയും അവൻ പ്രണയിച്ച പെൺകുട്ടിയെയും ഇന്നും വിവാഹബന്ധത്തിലൂടെ ചേർത്തുപിടിക്കുകയാണ് തെലങ്കാനയിലെ വൃദ്ധ ദമ്പതികൾ. മഹബൂബാബാദ് ജില്ലയിലെ ലാലുവും സുക്കമ്മയുമാണ് കഴിഞ്ഞ 22 വർഷമായി മരിച്ചുപോയ മകൻ രാം കോട്ടിയുടെയും പ്രിയതമയുടെയും പ്രതീകാത്മക വിവാഹം നടത്തിവരുന്നത്. 2003Read More