അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം മുതലെടുത്ത് ഏജൻസികൾ. Read More
മുംബൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വികാരദീപ്തമാക്കിയ സ്വപ്നഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 10Read More
ന്യൂഡൽഹി: മൊബൈൽ റീചാർജ് പ്ലാനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിർദേശങ്ങൾ പുറത്തിറക്കി. വോയ്സ് കോളിങ്ങിനും എസ്എംഎസ് സേവനങ്ങൾക്കും മാത്രമായി കുറഞ്ഞ നിരക്കിലുള്ള പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികളെ നിർബന്ധിക്കുന്ന കരട് നിർദേശമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിൽ ഡാറ്റ ഉൾപ്പെടുത്തിയുള്ള ബണ്ടിൽഡ് പ്ലാനുകൾ വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കി, ആവശ്യമില്ലാത്ത സേവനങ്ങൾക്ക് പണം നൽകുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026Read More
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ജീവനക്കാരന്റെ പരാതി: എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ
എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറിയും ചെയർമാനുമായ അജി കൃഷ്ണനെതിരെ പോക്സോ കേസ് പരാതിRead More
ഓപറേഷൻ സിന്ദൂർ; നിസ്കാരസമയത്തെ മാനിച്ച് ഭീകരതാവളങ്ങൾ തകർക്കുന്നത് വൈകിപ്പിച്ചു: വെളിപ്പെടുത്തലുമായി കരസേനാ മേധാവി
നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ Read More
ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ഇംപീച്ച്മെന്റ് നടപടികൾക്കിടെ അലഹബാദ്
ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നിയമനടപടികൾ നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ സ്ഥാനമൊഴിഞ്ഞുRead More
മലേഗാവ് സ്ഫോടനക്കേസ്: കുറ്റവിമുക്തനായതിന് പിന്നാലെ കേണൽ പുരോഹിതിന് സ്ഥാനക്കയറ്റം നൽകി കേന്ദ്രം
മലേഗാവ് സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിഗേഡിയർ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ അനുമതി നൽകി കേന്ദ്രം.Read More
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും(ടി.എം.സി) തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തങ്ങളോട് മോശമായി പെരുമാറിയെന്നും മുന്നിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ആക്രോശിച്ചതായും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. വെറും ഏഴു മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അവസരം ലഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നു രാവിലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി തൃണമൂൽ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ ക്രമസമാധാന നിലയുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായും ബന്ധപ്പെട്ട [&Read More
‘ഇത്തവണ പാകിസ്ഥാൻ എത്ര കഷ്ണങ്ങളാകുമെന്ന് ദൈവത്തിനറിയാം’; ഖ്വാജ ആസിഫിന് രാജ്നാഥ് സിങ്ങിന്റെ കടുത്ത
ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായാൽ കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ബാരക്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്നാഥ് സിങ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. 1971Read More
ദിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബീഫ് ഉപഭോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ബീഫ് നിരോധിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത് വീടുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. “അസമിൽ വലിയൊരു മുസ്ലിം സമൂഹമുണ്ട്. ബീഫ് കഴിക്കുന്നത് ഞാൻ നിർത്തുന്നില്ല. പക്ഷേ നിങ്ങളുടെ വീടിനുള്ളിൽ മാത്രം അത് കഴിക്കുക, പൊതുസ്ഥലങ്ങളിൽ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്,” ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെയോ സത്രങ്ങളുടെയോ (വൈഷ്ണവ [&Read More