അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ(എസ്.ഇ.സി) ഫയൽ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് യുഎസ് കോടതിയെ സമീപിച്ചുRead More
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായ് (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ഇന്നലെ പുലർച്ചെ നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് അന്തരിച്ചത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 1930Read More
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യം നിലനിൽക്കെ, ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്മേലുള്ള ഉപരോധങ്ങളിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന് അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യRead More
ന്യൂഡൽഹി: ഭീകരമായ പൊതുജനാരോഗ്യ ഭീഷണി ഉയർത്തിക്കൊണ്ട് രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ മരുന്ന് നിർമാണRead More
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം 91 ലക്ഷത്തോളം പേരെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾRead More
‘ശബരിമലയിൽ യുവതി പ്രവേശനം പാടില്ല’; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദമുഖങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ ആരാധനാസ്വഭാവത്തെ തന്നെ മാറ്റുമെന്നും ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും [&Read More
റായ്പൂർ: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം 16 വയസ്സുകാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 26 വയസ്സുള്ള വിവാഹിതയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കബീർധാം ജില്ലയിലെ സിറ്റി കോട്വാലി പോലീസാണ് അതിവേഗ നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരയായ ആൺകുട്ടിയും യുവതിയും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ചു. കഴിഞ്ഞ മാർച്ച് 1Read More
ലഖ്നൗ: “സ്വന്തം ആളുകൾ എന്നെ കൊള്ളയടിച്ചു, അപരിചിതർക്ക് അതിന് കഴിയില്ലായിരുന്നു. എവിടെയാണോ വെള്ളം കുറവ് അവിടെയാണ് എന്റെ തോണി മുങ്ങിയത്…” – ഫിറാഖ് ഗോരഖ്പുരിയുടെ ഈ പ്രശസ്തമായ വരികൾ അച്ചടിച്ച ഒരു ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഔറയ്യയിൽ വലിയ ചർച്ചയായിരുന്നു. തന്റെ മരണശേഷം ആചാരങ്ങൾ നടത്താൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ഭണ്ഡാര (മരണാനന്തര വിരുന്ന്) നടത്തിയിരിക്കുകയാണ് 65 വയസ്സുകാരനായ രാകേഷ് യാദവ്. ഏകദേശം 1,900 പേരെയാണ് രാകേഷ് യാദവ് അപൂർവ്വ വിരുന്നിനായി ക്ഷണിച്ചത്. [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നടപടി ശക്തമാക്കി. കഴിഞ്ഞ മാസം മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലധികം എൽപിജി സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വിപണിയിലെ ലഭ്യതക്കുറവ് മുതലെടുത്ത് അമിതലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എണ്ണക്കമ്പനികൾക്ക് 1400Read More
ലോകത്തെ പിടിച്ചുകുലുക്കിയ വിവിധ ആഗോള പ്രതിസന്ധികളെയും ആഘാതങ്ങളെയും അതിജീവിച്ച് ഇന്ത്യ കരുത്തുറ്റ ഒരു ആഗോള ശക്തിയായി മാറിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർRead More