ലഖ്നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ അനന്തരവൻ 13 വയസ്സുള്ള ആൺകുട്ടിയെ വെടിവച്ചു കൊന്നു. സരോജിനി നഗർ സ്വദേശിയായ സമീർ ഖാന്റെ മകൻ ഉനൈസ് (13) ആണ് മരിച്ചത്. ഉപമുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻ സഞ്ജീവ് ത്രിപാഠിയുടെ മകന്റെ ജന്മദിന ആഘോഷത്തിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോൾ, അബദ്ധത്തിൽ സംഭവിച്ച വെടിവയ്പ്പാണെന്നാണ് പോലീസ് വാദം. ജന്മദിന പാർട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം കാറിലിരിക്കവെ അബദ്ധത്തിൽ തോക്ക് പൊട്ടിയതാണെന്നാണ് ലഖ്നൗ പോലീസ് പറയുന്നത്. എന്നാൽ ഉനൈസിന്റെ [&Read More
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി യുഎസ് ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗർ വൺ അമേരിക്ക ന്യൂസ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച അവകാശവാദങ്ങളാണ് വിദേശകാര്യ മന്ത്രാലയം (Read More
ന്യൂഡല്ഹി/ബെര്ലിന്: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ [&Read More
മുംബൈ: രാജ്യത്ത് 2,000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നടപടി ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ, വിപണിയിലുണ്ടായിരുന്ന നോട്ടുകളുടെ 98.44 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസം 28Read More
ലഖ്നൗ: അയോധ്യയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി നടത്തിയ ‘പട്ടാഭിഷേകവും’ പ്രത്യേക പൂജയും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്. അയോധ്യയിലെ തപസ്വി കന്റോൺമെന്റ് പീഠാധിപതിയായ ജഗദ്ഗുരു പരമഹംസ ആചാര്യയുടെ നേതൃത്വത്തിലാണ് വേറിട്ട ചടങ്ങുകൾ നടന്നത്. നെതന്യാഹുവിന്റെ ചിത്രം മുൻനിർത്തി വൈദിക ആചാരപ്രകാരം അദ്ദേഹത്തിന് കിരീടധാരണവും തിലകക്കുറിയും ചാർത്തിയായിരുന്നു സന്യാസിമാർ ‘പട്ടാഭിഷേകം’ നിർവഹിച്ചത്. ലോകത്തെ ഭീകരവാദത്തിൽനിന്ന് മുക്തമാക്കാൻ നെതന്യാഹുവിന് ദീർഘായുസ്സുണ്ടാകണമെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് വിജയം ലഭിക്കണമെന്നും പൂജാരിമാർ പ്രാർത്ഥിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചത് [&Read More
പട്ന: രാജ്യത്ത് പാലം തകർച്ചകൾ തുടർക്കഥയാകുന്ന ബിഹാറിൽ നിർമ്മാണത്തിലിരുന്ന ഒരു പാലം കൂടി തകർന്നു വീണു. ഗോപാൽഗഞ്ച് ജില്ലയിലെ സിദ്വാലിയ ബ്ലോക്കിലാണ് 2.89 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആർ.സി.സി പാലം തകർന്നത്. ഘോഘരി നദിക്ക് കുറുകെ ഗാംഗ്വ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏകദേശം 29 മീറ്റർ നീളമുള്ള പാലത്തിന്റെ സ്ലാബ് വാർക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തകരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ [&Read More
‘വോട്ടർ പട്ടികയിൽനിന്ന് പേരില്ലാത്തവർ നുഴഞ്ഞുകയറ്റക്കാർ; അവരെ മുഴുവൻ നാടുകടത്തും’, ‘ഒരൊറ്റ ഹിന്ദു അഭയാർത്ഥിക്കും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപൂരിൽ ബിജെപിയുടെ ‘പരിവർത്തൻ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാൾ ‘നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗ്ഗമായി’ മാറിയെന്നും അതിർത്തി സംസ്ഥാനത്തിന്റെ സുരക്ഷയിൽ മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ച ചെയ്തതായും അദ്ദേഹം ആരോപിച്ചു. പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയ [&Read More
‘ഖാംനഇ വധത്തിൽ കേന്ദ്രത്തിന്റെ നിശബ്ദത നിഷ്പക്ഷതയല്ല’; വാജ്പേയിയുടെ ഇറാൻ നയം ഓർമ്മിപ്പിച്ച് സോണിയ
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ കൊലപാതകത്തിൽ മോദി സർക്കാർ പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സർക്കാരിന്റെ മൗനം നിഷ്പക്ഷതയല്ലെന്നും മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും അവർ കുറ്റപ്പെടുത്തി. ‘ഇന്ത്യൻ എക്സ്പ്രസിൽ’ എഴുതിയ ലേഖനത്തിലൂടെയാണ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിൽ ഇന്ത്യയുടെ വിദേശനയത്തിന് സംഭവിച്ച വീഴ്ചകളെ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇറാനുമായി പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധത്തെ സോണിയ ഗാന്ധി ലേഖനത്തിൽ [&Read More
പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം; വർഗീയ സംഘർഷ സാധ്യതയെന്ന്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം. വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28Read More
ലഖ്നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന 2027 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി സമാജ്വാദി പാർട്ടി. പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐRead More