കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരസ്യ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായ്ക്കെതിരായ അഴിമതിയുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചാൽ അത് പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി. തന്റെ കുടുംബാംഗങ്ങളെയും തൃണമൂൽ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചായിരുന്നു മമതയുടെ രൂക്ഷപ്ര പ്രതികരണം. “എന്റെ കൈവശം രണ്ടോ മൂന്നോ പെൻഡ്രൈവുകളുണ്ട്. അമിത് ഷാ എങ്ങനെയാണ് കൽക്കരി കടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അതിലുണ്ട്. [&Read More
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐRead More
ഐസ്വാൾ: ക്രിക്കറ്റ് മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മിസോറാം മുൻ രഞ്ജി ട്രോഫി താരം കെ. ലാൽറെമ്രുഅത (38) അന്തരിച്ചു. ഐസ്വാളിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. വിക്കറ്റ് കീപ്പർ ബാറ്ററായി തിളങ്ങിയിരുന്ന ലാൽറെമ്രുഅത, നിലവിൽ മിസോറാം ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ടൂർണമെന്റ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഐസ്വാളിലെ എസ്.സി.ജി ഗ്രൗണ്ടിൽ നടന്ന ഖാലിദ് മെമ്മോറിയൽ രണ്ടാം ഡിവിഷൻ സ്ക്രീനിംഗ് ടൂർണമെന്റിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വെങ്നുവായ് റൈഡേഴ്സ് സിസിയും ചൗൺപുയി ഐഎൽഎംഒവി [&Read More
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉപദേശകരായ ഐRead More
ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ (Read More
മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More
ഡല്‍ഹിയില്‍ തെരുവുയുദ്ധം; അമിത് ഷായുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി തൃണമൂല്‍ എംപിമാര്‍, മഹുവയെ
കൊൽക്കത്ത: കൊൽക്കത്തയിലെ ഐRead More
ഐ-പാകിലെ ഇഡി റെയ്ഡിനിടെ കുതിച്ചെത്തി മമത; പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ തിരിച്ചുവാങ്ങി കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതീവ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകരായ ഐRead More
ന്യൂഡല്‍ഹി: ആകാശവും കീഴടക്കാന്‍ ഗൗതം അദാനി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായി വാണിജ്യ യാത്രാവിമാനങ്ങള്‍ (Read More
ഓപറേഷൻ സിന്ദൂർ: ‘ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ പകച്ചു; വെടിനിർത്തലിനായി വൻ ലോബിയിങ് നടത്തി’
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാൻ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലായെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന് ശേഷം, വെടിനിർത്തലിനായി പാകിസ്ഥാൻ 60 തവണ അമേരിക്കയെ ബന്ധപ്പെട്ടതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് യുഎസ് രേഖകൾ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ‘ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്’ (Read More