ചണ്ഡീഗഡ്: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ സർവീസ് ആരംഭിക്കാൻ സജ്ജമായി. ഹരിയാനയിലെ ജിന്ദ് റെയിൽവേ ജംഗ്ഷനിൽ നിന്ന് സോനെപത്തിലേക്കുള്ള 90 കിലോമീറ്റർ പാതയിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ ആദ്യമായി ഓടുക. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഹരിയാന ഡെപ്യൂട്ടി സ്പീക്കർ ഡോ. കൃഷന് മിദ്ധ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന [&Read More
ബെംഗളൂരു: ആർഎസ്എസ് പ്രവർത്തന ഫണ്ടിനെച്ചൊല്ലിയുള്ള പോര് കർണാടകയിൽ മുറുകുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും ഇത് സംബന്ധിച്ച് താൻ മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ഘടകമാണ് ആർഎസ്എസ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫണ്ടിംഗുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തന്റെ ചോദ്യങ്ങൾ എക്സ് പോസ്റ്റിൽ ആവർത്തിച്ച് ഉന്നയിച്ചു. സ്വയംസേവകരുടെ സംഭാവനകൾ കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഖാർഗെ ചോദ്യം [&Read More
മംഗലാപുരം: ഓടിക്കുന്നതിനിടെ അപകടത്തിൽ സ്കൂട്ടർ കേടുവന്നതിൽ കുടുംബം വഴക്കു പറയുമോ എന്നു ഭയന്ന് പതിനേഴുകാരൻ ജീവനൊടുക്കി. കർണാടകയിലെ കുന്ദാപുരം സായിബ്രക്കട്ടെ കല്ലാടി സ്വദേശിയായ വൻഷിക് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കാർഷിക ആവശ്യങ്ങൾക്കുള്ള കുളത്തിൽ ചാടിയാണ് വൻഷിക് ജീവൻ വെടിഞ്ഞത്. മഞ്ജുനാഥ് ഷെട്ടിഗാർRead More
കേന്ദ്രത്തിന് അമേരിക്കയെ ഭയം; വെനസ്വേലയിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം: വിമർശവുമായി പൃഥ്വിരാജ് ചവാൻ
മുംബൈ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിലും പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ സംഭവത്തിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇന്ത്യ അമേരിക്കയെ ഭയന്ന് പിന്നോട്ട് മാറുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും കാറ്റിൽ പറത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഈ സൈനിക നീക്കം ജനാധിപത്യത്തിന് വലിയ [&Read More
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വെടിക്കെട്ട്. ബെനോനിയിലെ വില്ലോമൂർ പാർക്കിൽ ദക്ഷിണാഫ്രിക്ക അണ്ടർ19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിൽ 14കാരനായ വൈഭവ് സൂര്യവംശി പുതിയ ലോക റെക്കോർഡ് കുറിച്ചു. വെറും 15 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച സൂര്യവംശി, യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ഒമ്പത് വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. 2016ലെ അണ്ടർ19 ലോകകപ്പിൽ നേപ്പാളിനെതിരെ 18 പന്തിൽ [&Read More
‘ഞങ്ങള്‍ തമിഴരുടെ ആദരണീയനും സമുന്നതനുമായ നേതാവ്’; ഖാദര്‍ മൊയ്തീന് ജന്മദിനാശംസ നേര്‍ന്ന് സ്റ്റാലിന്
ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ജന്മദിനാശംസകള് നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് ആശംസകള്‍ അറിയിച്ചത്. നമ്മള് തമിഴരുടെ ആദരണീയനനും സമുന്നതനുമായ നേതാവെന്നാണ് ഖാദര്‍ മൊയ്തീനെ സ്റ്റാലിന് വിശേഷിപ്പിച്ചത്. മാധ്യമപ്രവര്ത്തകന്, അധ്യാപകന്, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സമൂഹത്തിന് നല്കിയ സംഭാവനകളെ സ്റ്റാലിന് പ്രകീര്‍ത്തിച്ചു. ‘മതസൗഹാര്‍ദത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ [&Read More
‘തിരുപ്പറങ്കുണ്ഡ്രം സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തികദീപം തെളിയിക്കാം’; സിംഗിള്‍ ബെഞ്ച് ഉത്തരവ്
ചെന്നൈ/മധുര: മധുര തിരുപ്പറങ്കുണ്ഡ്രം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്, ജസ്റ്റിസ് കെ.കെ രാമകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിര്‍ണായക വിധി. അതേസമയം, ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയെങ്കിലും, സ്ഥലത്തിന്റെ [&Read More
പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് സ്മാശന്‍ഭൂമിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യന്‍ കായിക ഭരണരംഗത്തെ പ്രമുഖനായിരുന്ന കല്‍മാഡി ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വ്യോമസേനാ പൈലറ്റായിരുന്ന [&Read More
‘ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും എന്തിന് തിടുക്കപ്പെട്ട് പുതിയ ആചാരത്തിന് അനുമതി നല്കി?’; തിരുപ്പറങ്കുണ്ഡ്രം
മധുര: മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ് സുന്ദര്‍. മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്കിയ ജസ്റ്റിസ് ജി.ആര് സ്വാമിനാഥന്റെ ഉത്തരവ് നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് മുന്‍ ജഡ്ജിയുടെ ഈ ഇടപെടല്‍. ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് സര്‍ക്കാരും പോലീസും വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും, പുതിയൊരു മതാചാരത്തിന് [&Read More
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് തമിഴൻ തിരുനെൽവേലി പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു. വള്ളിയൂർ സ്വദേശിയായ 43 വയസ്സുകാരനാണ് ജസ്റ്റിസ് സുരേഷ് കുമാർ വധശിക്ഷയും പിഴയും വിധിച്ചത്. കേവലം 11 ദിവസത്തിനുള്ളിൽ തിരുനെൽവേലിയിൽ സമാനമായ രണ്ടാമത്തെ വധശിക്ഷാ വിധിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മരംവെട്ടുകാരനായ പ്രതി, ആദ്യഭാര്യ വേർപിരിഞ്ഞതിനെത്തുടർന്ന് രണ്ടാം ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു താമസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ 15 വയസ്സുകാരിയായ മൂത്ത മകൾ, അമ്മ ജോലിക്ക് പോകുന്ന സമയത്ത് [&Read More