അമരാവതി: വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ബന്ധം. ശ്രീ സത്യസായി ബാബയുടെ ഭക്തനായ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണത്തിലും ബാബയുടെ ദർശനങ്ങൾ വലിയ സ്വാധീനം ചെലുത്തിയതായി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ വിദേശകാര്യ മന്ത്രിയായിരിക്കെയാണ് മദുറോ ഭാര്യ സിലിയ ഫ്ലോറസിനൊപ്പം പ്രശാന്തി നിലയം സന്ദർശിച്ചത്. ‘ബാബയെ നേരിട്ട് കണ്ട നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്,’ എന്ന് അദ്ദേഹം സന്ദർശനത്തെക്കുറിച്ച് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഓഫീസിൽ വിപ്ലവ [&Read More
‘അന്ധവിശ്വാസങ്ങള്‍ക്ക് ഭരണകൂടം കൂട്ടുനില്‍ക്കരുത്’ – മദ്രാസ് ഹൈക്കോടതി; പിടിച്ചെടുത്ത വിഗ്രഹങ്ങൾ തിരിച്ചുനൽകാൻ ഉത്തരവ്
ചെന്നൈ: പൗരന്മാരുടെ മൗലികാവകാശങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് വീട്ടില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അധികൃതര്‍ നീക്കം ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രദേശത്തുണ്ടാകുന്ന ‘അസ്വാഭാവിക മരണങ്ങള്‍ക്ക്’ കാരണം വിഗ്രഹങ്ങളാണെന്ന നാട്ടുകാരുടെ വിചിത്രമായ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ദൈവമോ വിഗ്രഹങ്ങളോ ഒരിക്കലും മനുഷ്യനെ ഉപദ്രവിക്കില്ലെന്നും ഇത്തരം വിശ്വാസങ്ങള്‍ ഭക്തിക്കോ ശാസ്ത്രത്തിനോ നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. സമാധാനപരമായ സ്വകാര്യ ആരാധന തടയാനും നിയമം കൈയിലെടുക്കാനും ആര്‍ക്കും അവകാശമില്ല എന്നും കോടതി വ്യക്തമാക്കി. ശാസ്ത്രീയ മനോഭാവം [&Read More
ഉഡുപ്പി: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന രീതിയിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർണാടകയിലെ കാർക്കള റൂറൽ പൊലീസ് കേസെടുത്തു. നിട്ടെ ഗ്രാമത്തിലെ സുദീപ് ഷെട്ടി എന്നയാൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഉഡുപ്പി മുസ്ലിം സൗഹാർദ പര്യായ കമ്മിറ്റിയെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ പ്രകോപനപരമായ കുറിപ്പുകൾ പങ്കുവെച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഉഡുപ്പി പര്യായ മഹോത്സവത്തിന്റെ ഭാഗമായി ഹൊരെകാണിക്ക അർപ്പിക്കാൻ എത്തുന്ന മുസ്ലിം സൗഹാർദ കമ്മിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. പര്യായ ഘോഷയാത്രയിൽ ദഫ് [&Read More
ന്യൂഡൽഹി: 2020Read More
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 2026 ലെ ആദ്യ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് തെക്കന്‍ ഛത്തീസ്ഗഡിലെ സുക്മ, ബിജാപൂര്‍ ജില്ലകളില്‍ നടന്നത്. സുരക്ഷാ സേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റ് കേഡര്‍മാര്‍ കൊല്ലപ്പെട്ടത്. ബിജാപൂരിലെ ബസഗുഡടാരേം വനമേഖലയിലും സുക്മയിലെ കോണ്ടകിസ്താരം വനപ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്കായിട്ടാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) പ്രത്യേക [&Read More
ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്കി ബലൂച് മനുഷ്യാവകാശ പ്രവര്‍ത്തകനും നേതാവുമായ മിര്‍ യാര് ബലൂച്ച്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ബലൂചിസ്ഥാനിലെ നിലവിലെ ഗുരുതര സാഹചര്യം വിവരിച്ചത്. വരും മാസങ്ങളില്‍ ചൈനീസ് സൈന്യം ബലൂചിസ്ഥാന്‍ മണ്ണില്‍ നേരിട്ട് വിന്യസിക്കപ്പെട്ടേക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം കത്തില്‍ നടത്തിയിട്ടുണ്ട്. ചൈനRead More
ചെന്നൈ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മോശപെട്ട’ അയൽക്കാർക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയും സഹകരണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാകിസ്ഥാന്റെ പേരെടുത്തു പറയാതെ മന്ത്രി ഓർമ്മിപ്പിച്ചു. ‘ഒരു രാജ്യം മനഃപൂർവ്വം ഭീകരവാദം തുടരാനാണ് തീരുമാനിക്കുന്നതെങ്കിൽ, അതിനെതിരെ നടപടിയെടുക്കാൻ നമ്മൾ ആരുടെയും അനുവാദം തേടേണ്ടതില്ല. നമ്മുടെ വെള്ളം പങ്കിടാൻ [&Read More
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന് ഓടിത്തുടങ്ങും. മുംബൈRead More
ന്യൂഡൽഹി/ഇസ്ലാമാബാദ്: കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി പാകിസ്ഥാനും. ഇന്ത്യRead More
‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More