ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ Read More
ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ, ഗ്രാമീണർക്കു വേണ്ടി അബ്ദുൽ നയീം എന്നയാൾ 20 ലക്ഷം മുടക്കി നിർമിച്ച പ്രൈമറി സ്കൂൾ പൊളിച്ചുമാറ്റി പഞ്ചായത്ത് അധികൃതർ. എല്ലാ അനുമതിപത്രങ്ങളും ഉണ്ടെന്ന ഗ്രാമവാസികളുടെ വാദങ്ങൾ അവഗണിച്ചാണ് ഭൈൻസ്ദേഹി തെഹ്സിലിലെ ധാബ ഗ്രാമത്തിൽ പുതുതായി നിർമിച്ച സ്കൂൾ കെട്ടിടം പൊളിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഏകദേശം 2,000 പേർ വസിക്കുന്ന ധാബ ഗ്രാമത്തിൽ വെറും നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണുള്ളത്. ഗ്രാമത്തിൽ നിലവിൽ സ്കൂൾ സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികൾ അഞ്ച് [&Read More
വാട്സാപ്പ് വഴി വോട്ടർമാരെ വെട്ടുന്നു? തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീം കോടതി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്കാന് ഉത്തരവിട്ടത്. ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More
‘സർക്കാർ സ്ഥാപനമാണെങ്കിലും പിഎം കെയേഴ്സിന് സ്വകാര്യതയുണ്ട്’ -വിവരാവകാശ നിയമത്തിൽനിന്ന് സംരക്ഷണമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ട് സർക്കാർ സ്ഥാപനമാണെങ്കിലും വിവരാവകാശ നിയമപ്രകാരം (Read More
വഴിയിൽ വീണുകിട്ടിയ 45 ലക്ഷത്തിന്റെ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ച ശുചീകരണ തൊഴിലാളിയെ ’വണ്ടറടി’പ്പിച്ച്
ചെന്നൈ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി പത്മ മാതൃകയായി. ടി നഗറിലെ മുപ്പത്തമ്മൻ കോയിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് 48 കാരിയായ പത്മയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. തന്റെ കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും പത്മ പുലർത്തിയ ധാർമ്മികതയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ തെരുവ് തൂത്തുവാരുന്നതിനിടയിലാണ് ഒരു ഉന്തുവണ്ടിക്ക് സമീപം പ്ലാസ്റ്റിക് ബാഗ് പത്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുറന്നു [&Read More
തെര. കമ്മീഷണര്‍മാര്‍ക്ക് മോദി സര്‍ക്കാര്‍ നല്കിയ നിയമപരിരക്ഷ റദ്ദാക്കുമോ? നടപടിയുമായി സുപ്രീം കോടതി;
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും പൂര്‍ണ നിയമപരിരക്ഷ (Read More
ഹനുമാന് ഒറ്റയ്ക്ക് ഗെയിമിങ് ലോകം അടക്കിഭരിക്കാനാകും; മഹാഭാരത-രാമായണ പുരാണകഥകള്‍ ഗെയിമിങ് ലോകത്തേക്ക് അതരിപ്പിക്കണം-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആഗോള ഗെയിമിങ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിങ് ലോകത്തെ മുഴുവന്‍ അടക്കിഭരിക്കാന്‍ ഭഗവാന് ഹനുമാനനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്’ സമാപന സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവസംരംഭകരാണു പങ്കെടുത്തത്. ഗെയിമിങ് മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ [&Read More
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷാക്സ്ഗാം താഴ്വരയുടെ മേലുള്ള ചൈനയുടെ പുതിയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 1963ല്‍ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിര്‍ത്തി കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാകിസ്ഥാന് അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയ നടപടിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയില് ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരുന്നു. ഈ [&Read More
ന്യൂഡൽഹി: പത്ത് മിനിറ്റ് ഡെലിവറി വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളോടാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സമയബന്ധിതമായി ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള മത്സരത്തിനിടയിൽ ഡെലിവറി പങ്കാളികളുടെ ജീവൻ അപകടത്തിലാകുന്നുവെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് സർക്കാർ ഇടപെടൽ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, [&Read More
അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ബിജെപി, ആർഎസ്എസ് ആസ്ഥാനങ്ങൾ സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ്
ന്യൂഡൽഹി: അതിർത്തി തർക്കങ്ങൾക്കിടയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഉന്നതതല സംഘം ബിജെപി, ആർഎസ്എസ് ആസ്ഥാനത്ത്. ഡൽഹിയിലെത്തിയാണ് സിപിസി സംഘം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. 2020Read More