ജയ്പൂർ: ‘ഡിജിറ്റൽ അറസ്റ്റ്’ സൈബർ തട്ടിപ്പുകൾക്ക് ഇരയായി മുൻ ജഡ്ജിയും(Read More
ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിനായി, കന്നി ടൂർണമെന്റായ ഫിഫ ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിRead More
മതമതിലുകൾ തകർത്ത് സ്നേഹത്തിന്റെ ‘ക്രോസ് ട്രാൻസ്പ്ലാന്റ്’; ഗുജറാത്തിൽ ഭർത്താക്കന്മാർക്കായി വൃക്കകൾ പരസ്പരം ദാനം
മതത്തിന്റെയും ജാതിയുടെയും വേർതിരിവുകൾക്ക് മുകളിൽ മനുഷ്യസ്നേഹം വിജയം വരിച്ച അപൂർവ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ച് ഗുജറാത്ത്Read More
പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തൽ; 5000-ത്തിലധികം വരുന്ന പൈലറ്റുമാർക്ക് ലഹരി പരിശോധന കർശനമാക്കി
ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കർശന സുരക്ഷാ നടപടികളുമായി എയർ ഇന്ത്യRead More
ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിനായി സി.പി.ഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. മുൻകൂറായി അടച്ച 10 ലക്ഷം രൂപ റെയിൽവേ തിരികെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുക്കാൻ പോകുന്നവരുടെ തിരക്ക് മൂലം യാത്ര പ്രതിസന്ധിയിലാകാതിരിക്കാനാണ് 22 ബോഗികളുള്ള ഒരു ട്രെയിൻ തന്നെ വാടകയ്ക്കെടുക്കാൻ പാർട്ടി തീരുമാനിച്ചത്. എന്നാൽ ഇതിനുപിന്നാലെയാണ് റെയിൽവേ യാത്ര റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധ റാലി നടത്താനായിരുന്നു [&Read More
മുംബൈ: ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഇതോടെ അടുത്ത ചെയർമാനെ കണ്ടെത്താനുള്ള നടപടികൾക്ക് ടാറ്റാ സൺസ് തുടക്കമിട്ടു. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം പ്രത്യേക സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക. ആർട്ടിക്കിൾ 121 പ്രകാരം ഈ കമ്മിറ്റി നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ടാറ്റാ സൺസ് ബോർഡിന് അധികാരമുണ്ട്. അഞ്ചംഗങ്ങളാണ് ഈ പാനലിൽ ഉണ്ടാകുക. ഇതിൽ 3 [&Read More
മധ്യപ്രദേശ്: ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയായ മുംതാസിനായി പണിതുയർത്തിയ പ്രണയസൗധമാണ് ആഗ്രയിലെ താജ്മഹൽ. എന്നാൽ മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ആനന്ദ് പ്രകാശ് ചൗക്സെ എന്ന വ്യവസായി തന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി നിർമ്മിച്ചിരിക്കുന്നത് താജ്മഹലിന്റെ അതേ മാതൃകയിലുള്ള ഒരു വീടാണ്. ആഗ്രയിലെ യഥാർത്ഥ താജ്മഹലിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രണയസൗധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. കണ്ടന്റ് ക്രിയേറ്ററായ ശുഭം പ്രജാപ്പത് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൗസ് ടൂർ വീഡിയോയിലൂടെയാണ് [&Read More
ബെംഗളൂരു: ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അജ്ഞാതരുടെ മുട്ടയേറിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന സംശയത്തിൽ വിപുലമായ അന്വേഷണത്തിന് ഗതാഗത മന്ത്രി നിർദേശം നൽകി. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. എന്നാൽ, ഡ്രൈവർക്ക് കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഇതിനിടെ, അപകടം നടന്ന പ്രദേശത്തിന് സമീപത്തു വെച്ച് ഇന്നലെ രാത്രി കേരളത്തിൽ നിന്നെത്തിയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായത് ദുരൂഹത വർധിപ്പിച്ചു. ആദ്യ [&Read More
പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന് പിന്നാലെ നിർബന്ധിത മതപരിവർത്തനം തടയുന്നതിനും ഭൂമി ഇടപാടുകളിൽ പുതിയ നിയമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചുRead More
ന്യൂഡൽഹി: തലമുറകളായി മനുഷ്യരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് നീളമുള്ളതും ആരോഗ്യമുള്ളതുമായ മുടി. പ്രത്യേകിച്ച് ഇന്ത്യയിൽ, നീളമുള്ള മുടി സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായാണ് കരുതപ്പെടുന്നത്. എന്നാൽ ഉത്തരാഖണ്ഡ് സ്വദേശിയായ രേണു ധരിയാലിനെപ്പോലെ ഇതിനോട് ഇത്രയധികം ആത്മബന്ധം പുലർത്തുന്നവർ അപൂർവ്വമായിരിക്കും. 271.50 സെന്റിമീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ള മുടിയുമായി, ജീവിച്ചിരിക്കുന്ന വനിതകളിൽ ഏറ്റവും നീളമുള്ള മുടിയുള്ള വ്യക്തിയായി രേണുവിനെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വെച്ചാണ് ഈ റെക്കോർഡ് സ്ഥിരീകരിച്ചത്. യുക്രെയ്നിലെ [&Read More