ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായും നീറ്റ് യു.ജി 2026 പരീക്ഷയുമായും ബന്ധപ്പെട്ട് ലോക്സഭയിൽ സമർപ്പിച്ച മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി ആവശ്യപ്പെട്ട് സമർപ്പിച്ച ചോദ്യങ്ങളാണ് നിരസിക്കപ്പെട്ടതെന്ന് ദാസ് അറിയിച്ചു. 101799, 101801 [&Read More
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ കോൺഗ്രസിനെയും സോണിയാ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചിറ്റോർഗഡിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “നോക്കൂ അവരുടെ (കോൺഗ്രസ്) ധിക്കാരം. കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കപ്പെടുകയായിരുന്നു. ആലാപനത്തിനിടെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റിനോട് ആലാപനം നിർത്താൻ ആവശ്യപ്പെട്ടു. നാം എല്ലാവരും അത് ടിവിയിൽ കണ്ടു,” അമിത് ഷാ പറഞ്ഞു. “സോണിയാ ജി, 140 [&Read More
സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി; ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തി, പിന്നിൽ ബി.ജെ.പിയെന്ന്
പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സ്കൂളിന്റെ ശോചനീയാവസ്ഥ പുറത്തുകൊണ്ടുവന്ന സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ അക്രമികൾ വീട്ടിൽ കയറി കൊലപ്പെടുത്തിRead More
വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ യാത്രക്കാരൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; സുരക്ഷാ ജീവനക്കാരിയടക്കം രണ്ടുപേർക്ക്
വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരൻ്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റുRead More
‘ഏത് സ്വാതന്ത്ര്യ സമരത്തിലാണ് ആർഎസ്എസ് പങ്കെടുത്തത്?’; രക്തസാക്ഷികളുടെ പട്ടിക ചോദിച്ച് പ്രിയങ്ക് ഖാർഗെ,
ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെRead More
യു.പിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കിടെ സ്കൂൾ കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണ് എട്ട് വയസ്സുകാരൻ മരിച്ചുRead More
ഡോക്ടറാകുക എന്ന കുട്ടിക്കാലത്തെ മോഹം യാഥാർത്ഥ്യമാക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തമിഴ്നാട് സ്വദേശിയായ എ. സുരേഷ് കുമാർRead More
ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ Read More
80-ാം സ്വാതന്ത്ര്യദിനത്തിൽ ചരിത്രം കുറിച്ച് ചെങ്കോട്ട; ‘2047-ൽ വികസിത ഇന്ത്യ’: ‘സപ്തധാര’ പ്രഖ്യാപിച്ച്
ന്യൂഡൽഹി: രാജ്യം 80Read More
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിജയിക്കൊപ്പം തൃഷയും; വിജയിയുടെ മാതാപിതാക്കള്ക്ക് ഒപ്പം മുന്നിരയില്
ചെന്നൈ: തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തെന്നിന്ത്യൻ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് ദേശീയ പതാകയുയർത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള വിജയിയുടെ ആദ്യത്തെ പ്രധാന ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് മുന്നോടിയായി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും മാതാവിനും ഒപ്പം തൃഷ മുൻനിരയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഐപി വിഭാഗത്തിലായിരുന്നു അമ്മയോടൊപ്പം എത്തിയ തൃഷയ്ക്ക് ഇരിപ്പിടമൊരുക്കിയിരുന്നത്. സിനിമാRead More