കേന്ദ്ര സർക്കാരിന്റെ റോസ്ഗാർ മേളയിലൂടെ അമ്പതിനായിരത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി.Read More
ബംഗളൂരു: സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ വിദ്യാർഥികൾ ‘യെസ് സാർ’ എന്നതിന് പകരം ‘ജയ് ശ്രീറാം’ എന്ന് പറയണമെന്ന മുൻ ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാലിന്റെ വിവാദ ആഹ്വാനത്തെ പിന്തുണച്ച് കർണാടകയിലെ ബിജെപി എംഎൽഎ ജി.ജനാർദ്ദന റെഡ്ഡി രംഗത്ത്. ഗംഗാവതിയിൽ നിന്നുള്ള എംഎൽഎയായ റെഡ്ഡി, യത്നാലിന്റെ നിർദേശം വളരെ മികച്ചതാണെന്നും അതിന് തന്റെ നൂറു ശതമാനം പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ഇനി മുതൽ താൻ ഏത് സ്കൂളോ കോളജോ സന്ദർശിക്കുമ്പോഴും വിദ്യാർത്ഥികളോട് ഇത്തരമൊരു ആഹ്വാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More
സർക്കാറിന് പാറ്റകളെ ഇത്ര പേടിയാണോ? കോക്രോച്ചിന്റെ വെബ്സൈറ്റ് കൂടി നീക്കം ചെയ്തിരിക്കുന്നു: അഭിജിത്ത്
കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ നീക്കം ചെയ്തു. Read More
‘ബംഗാളിൽ ജീവിക്കണമെങ്കിൽ ഇവിടുത്തെ നിയമങ്ങൾ പാലിക്കണം, പറ്റില്ലെങ്കിൽ 56-ഓളം ഇസ്ലാമിക രാജ്യങ്ങളുണ്ടല്ലോ ..
പശ്ചിമ ബംഗാളിൽ ഗോവധ നിരോധന നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന് കടുത്ത ഭാഷയിൽ മറുപടി നൽകി ബി.ജെ.പി നേതാവും ബംഗാൾ മന്ത്രിയുമായ അഗ്നിമിത്ര പോൾRead More
‘ഇന്ധനം കുറച്ച് ഉപയോഗിക്കൂ, ലോകം പാപ്പരായിക്കൊണ്ടിരിക്കുകയാണ്’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടൻ ജാക്കി
രാജ്യത്ത് ഇന്ധനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് നടൻ ജാക്കി ഷ്രോഫ്Read More
ഡൽഹിയിൽ നിർമാണത്തിലിരുന്ന മദ്രസ ബി.ജെ.പി എം.എൽ.എയുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിRead More
എക്സ് അക്കൗണ്ട് വിലക്കിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക്
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും അക്കൗണ്ട് വീണ്ടെടുക്കാൻ സാധിച്ചില്ലെന്ന് അഭിജീത്ത് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ‘റിക്കവർ ഇറ്റ് നൗ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നത്. അക്കൗണ്ട് തിരികെ ലഭിക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യണമെന്നും പുതിയ പാസ്വേഡ് നൽകണമെന്നും ഇൻസ്റ്റഗ്രാം ആവശ്യപ്പെടുന്നതായി വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ അദ്ദേഹം എക്സിലൂടെ പങ്കുവെച്ചു. നേരത്തെ, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ [&Read More
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് പേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി പൂനെയിൽ അറസ്റ്റിൽ
രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച നീറ്റ്Read More
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്Read More
യമുനാ നദിയിലെ മലിനീകരണ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാറ്റയുടെ വേഷത്തിൽ ഉത്തർപ്രദേശിലെ മഥുര നഗരസഭാ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് യുവാവ്.Read More