‘എഐ, ചിപ്പുകൾ, വൻകിട കായികമേളകൾ തുടങ്ങി എല്ലാ പദ്ധതികളും ഗുജറാത്തിലേക്ക് കൊണ്ടുപോകാനാകില്ല, ബിജെപിയുടെ
ബിജെപിയുടെ ഡൽഹി കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങളും ഗുജറാത്ത് മോഡൽ വികസന രീതിയും മാറേണ്ടതുണ്ടെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനും Read More
ബിജെപിയുടെ ഡൽഹി കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങളും ഗുജറാത്ത് മോഡൽ വികസന രീതിയും മാറേണ്ടതുണ്ടെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനും Read More
രാജസ്ഥാനിൽ ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ തുടർച്ചയായ വീഴ്ചകൾRead More
ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More
തമിഴ്നാട്ടിലേക്ക് വ്യാപകമായി ലഹരിവസ്തുക്കൾ എത്തുന്നത് കേരളത്തിൽ നിന്നാണെന്ന ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ എം.എൽ.എ ആർ. രാകേഷ്Read More
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകളെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് സംഭവിച്ച കാര്യങ്ങൾ പാർട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് അവർ കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വന്ദേമാതരത്തെ അപമാനിച്ചെന്ന [&Read More
ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർക്ക് ദാരുണാന്ത്യംRead More
ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ചടങ്ങിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം, വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജോധ്പൂരിൽ ദേശീയ നിയമ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബറിലോ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നാൽസാർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, [&Read More
ന്യൂഡൽഹി: വയസ്സുകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വത്തുക്കൾ തിരിച്ചെടുക്കാനും അവരെ സ്വന്തം വീടുകളിൽ നിന്ന് ഒഴിപ്പിക്കാനും വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ ട്രൈബ്യൂണലുകൾക്ക് ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നാണ് അത്യുന്നത നീതിപീഠത്തിന്റെ സുപ്രധാന ഉത്തരവ്. 81 വയസ്സുള്ള അമ്മയെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് വൃദ്ധസദനത്തിൽ കഴിയാൻ നിർബന്ധിതനാക്കിയ മകനെ ഒഴിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് [&Read More
മുംബൈ: ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രം തൻ്റെ ജീവിതത്തിൽ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. നൂറിലധികം തവണ കണ്ട ഈ ചിത്രം നൽകിയ വലിയ തിരിച്ചറിവാണ് അമേരിക്കയിലെ സുഖലോലുപമായ ജീവിതവും ഉയർന്ന ജോലിയും ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനും ജനങ്ങൾക്കായി പ്രവർത്തിക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ നായകൻ മോഹൻ പാവപ്പെട്ട കുടുംബത്തിന്റെ ദുരിതങ്ങൾ കാണുന്നതും, റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടി വെള്ളം [&Read More
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും, 2002 ജനുവരി വരെ സ്വന്തം ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഭരണരംഗത്തെ പരാജയങ്ങളിൽ നിന്നും യഥാർത്ഥ പ്രശ്നങ്ങളിൽ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.