കൊൽക്കത്ത/മുംബൈ: ദിവസവും രാവും പകലുമെന്നില്ലാതെ മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കഴിയണം(Read More
‘പ്രിയപ്പെട്ട ട്രംപ്, ഗ്യാനേഷ് കുമാറിനെ അങ്ങോട്ട് എടുത്തോളൂ; EVM അടുത്ത വിമാനത്തിൽ അയക്കാം’-
ന്യൂദൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ എന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര എക്സിലൂടെ പരിഹസിച്ചു. അമേരിക്കയിൽ കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്ടിനെ (സേവ് അമേരിക്ക ആക്ട്) ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പോസ്റ്റ്. വാലിഡ് ആയ ഫോട്ടോ ഐഡി ഇല്ലാതെ യു.എസിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ [&Read More
ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനുമെതിരെ രൂക്ഷവിമർശനവുമായി വീണ്ടും രംഗത്ത്Read More
‘അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള നേതാവ്’: സിജെപി സ്ഥാപകനെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദീപ്കെ തയ്യാറാകണമെന്ന് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആവശ്യപ്പെട്ടു. അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് കരുതുന്നതെന്നും, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് സംഘടനയെയും സമൂഹത്തെയും ഒരുപോലെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും രാംദാസ് അത്താവലെ വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് [&Read More
പേർഷ്യൻ ഗൾഫിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഓടിക്കാൻ കമ്പനി മാനേജ്മെൻ്റ് കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്ന പരാതിയുമായി ഇന്ത്യൻ നാവികർ രംഗത്ത്Read More
ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ പെരുമാറ്റത്തെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് ആദ്യം മുസ്ലിം ലീഗിനോട് സാമ്യമുള്ളവരായെന്നും ക്രമേണ ഒരു മാവോയിസ്റ്റ് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ താൻ നടത്തിയ ‘ദിമാഗി നക്സൽ’ എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന [&Read More
ഇന്ത്യയിൽ ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളോ സമുദായങ്ങളോ അല്ല, മറിച്ച് രാജ്യത്തെ കുട്ടികളും യുവതലമുറയുമാണ് യഥാർത്ഥത്തിൽ വലിയ ഭീഷണി നേരിടുന്നതെന്ന് യോഗാ ഗുരു ബാബ രാംദേവ്.Read More
‘അദാനിക്കെതിരായ വാർത്ത പങ്കുവച്ചു’; മലയാളി മാധ്യമപ്രവർത്തകൻ രവി നായരെ വേട്ടയാടി ഗുജറാത്ത് പോലീസ്,
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിൽ മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവി നായരുടെ കേരളത്തിലെയും ഡൽഹിയിലെയും വീടുകളിൽ ഗുജറാത്ത് പോലീസ് ഒരേസമയം വ്യാപക പരിശോധന നടത്തിRead More
‘വിദ്യാർഥികൾക്ക് നേരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ല, സിജെപി സമരം നിയമവിരുദ്ധം’; സുപ്രീം കോടതിയിൽ
സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചുRead More
ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുനഃപരിശോധനയുടെ (എസ്.എസ്.ആർ) ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർപട്ടിക പുറത്തിറക്കി. പുതിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി 7.3 ലക്ഷത്തിലധികം (7,32,849) വ്യാജ അല്ലെങ്കിൽ അനർഹമായ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വോട്ടർപട്ടിക പൂർണമായും കുറ്റമറ്റതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ എന്നിവരുടെ പേരുകളാണ് വിശദമായ പരിശോധനയ്ക്ക് ശേഷം [&Read More