ബിഹാറിലെ നാളന്ദ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്റ് പൗഡർ നൽകിയതിനെ തുടർന്ന് 34 വിദ്യാർത്ഥികൾക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടുRead More
‘എന്തിനാണ് ഷോർട്ട്സ് ധരിച്ചത്, ഹിന്ദുസംസ്കാരം അറിയില്ലേ?’- പൂനെയിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം
പൂനെ: സിംഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്ക് നേരെ വലതുപക്ഷ സംഘടനാംഗങ്ങളുടെ ആക്രമണം. ഷോർട്സും സ്ലീവ്ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് സ്ത്രീ ഉൾപ്പെടെ നാല് സഞ്ചാരികളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ‘സമസ്ത ഹിന്ദു ബാന്ധവ് ആർമി’ എന്ന സംഘടനയിലെ മൂന്ന് സ്ത്രീകളടക്കം എട്ട് പേർക്കെതിരെ പൂനെ റൂറൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയിലെ താനാജി മാലുസരെയുടെ സ്മാരകം സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബത്തെയാണ് ഒരു സംഘം തടഞ്ഞുനിർത്തിയത്. “എന്തുകൊണ്ടാണ് ഷോർട്സ് ധരിച്ചിരിക്കുന്നത്, ഹിന്ദു സംസ്കാരം എന്താണെന്ന് അറിയില്ലേ” [&Read More
തെരുവുനായ ശല്യത്തിനെതിരെ അസാധാരണ പ്രതിഷേധം; നായയുടെ വേഷമിട്ട് കളക്ട്രേറ്റിലെത്തി യുവാവ്, വിഡിയോ വൈറൽ
മധ്യപ്രദേശിലെ ഖണ്ട്വയിൽ തെരുവുനായ ശല്യത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്Read More
‘വിദ്യാർത്ഥികളുടെ കണ്ണ് നഷ്ടപ്പെടുത്തിയ പൊലീസിനെയോ പ്രശംസിക്കേണ്ടത്?’; റിജിജുവിന്റെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജന്തർ മന്തറിൽ ജൂലൈ 20Read More
‘ഭരണകാലയളവിൽ നിർമിച്ച 10 മികച്ച സ്കൂളുകളെങ്കിലും കാണിക്കൂ’; രാജസ്ഥാൻ സർക്കാറിനെ വെല്ലുവിളിച്ച് സിജെപി
ന്യൂഡൽഹി: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയുള്ള വിവാദം കനക്കുന്നതിനിടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെതിരെ പുതിയ വെല്ലുവിളിയുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. മന്ത്രിയുടെ ഭരണകാലയളവിൽ നിർമിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് പരസ്യമാക്കണമെന്നാണ് റങ്ക ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജയ്പൂരിൽ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സ്കൂളുകൾ നേരിട്ട് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി രാജസ്ഥാൻ [&Read More
‘ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?’; എൻഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദിപ്കെ
ന്യൂഡൽഹി: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എൻഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (എ) ക്ഷണിച്ചതിന് പിന്നാലെ പരിഹാസ പ്രതികരണവുമായി കോക്രാച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. “ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?” എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം. ബിജെപിയുടെ ക്ഷണം സംബന്ധിച്ച ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഭിജിത് ദിപ്കെ അംബേദ്കറൈറ്റ് ആശയങ്ങൾ വെച്ചുപുലർത്തുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരനാണെന്നും അതിനാൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) [&Read More
കൊൽക്കത്ത: കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേൽക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ചികിത്സ ആവശ്യങ്ങൾക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലദേശ് പൗരന്മാരാണ് അപകടത്തിൽ മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ബംഗാളിലെ ബിർഭും [&Read More
കൊൽക്കത്ത/ബങ്കുറ: സർക്കാർ പ്രൈമറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ ചോദ്യം ചെയ്തതിന്റെ പേരിൽ അക്രമികളുടെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ, സർക്കാരിന്റെ സാമ്പത്തിക നഷ്ടപരിഹാരം നിരസിച്ച് മകൻ(Read More
‘മരണത്തിന് മുൻപ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തി’-വെളിപ്പെടുത്തൽ
മുംബൈ: ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ തലമുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തിയതായി വെളിപ്പെടുത്തൽ(Read More
കൊൽക്കത്ത/മുംബൈ: ദിവസവും രാവും പകലുമെന്നില്ലാതെ മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കഴിയണം(Read More