ജോലിത്തിരക്കുകൾക്കിടയിലും തന്നിലെ ക്രിക്കറ്റ് പ്രേമിയെ നെഞ്ചോട് ചേർക്കുന്ന ഒരു ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കഠിനാധ്വാനത്തിനിടയിലും ഉള്ളിലെ വലിയൊരു ആഗ്രഹത്തെ നിശബ്ദമായി ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. ഒരു വീടിന്റെ മുൻപിൽ ഓർഡർ ഡെലിവറി പൂർത്തിയാക്കിയ ശേഷം മടങ്ങാൻ ഒരുങ്ങുകയായിരുന്നു യുവാവ്. അപ്പോഴാണ് അവിടെ അരികിലായി ക്രിക്കറ്റ് ബാറ്റ് ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ നിമിഷം, ജോലിക്ഷീണം മറന്ന് സൗമ്യമായി ആ ബാറ്റ് കയ്യിലെടുത്ത അയാൾ, ഒരു ക്രിക്കറ്റ് കളിക്കാരനെപ്പോലെ ചില [&Read More
ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(Read More
‘പപ്പാ, ഞാൻ ആ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുന്നു…’; 35-ാം ചരമവാർഷികത്തിൽ രാജീവ് ഗാന്ധിക്ക്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35Read More
ഇൻഡോർ: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ ആവശ്യങ്ങളുമായി ഹർജിക്കാർ രംഗത്ത്. സമുച്ചയത്തിന്റെ ഭൂഗർഭ അറകളിൽ ഹനുമാൻ ഉൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ ശാസ്ത്രീയമായ ഖനനം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ഭക്തർക്ക് സമുച്ചയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പുരാവസ്തു വകുപ്പ് (എ.എസ്.ഐ) നിലവിൽ ഈടാക്കുന്ന ഒരു രൂപ പ്രവേശന ഫീസ് നിർത്തലാക്കണമെന്നാണ് പ്രധാന ആവശ്യം. ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് മേയ് 15Read More
ചെന്നൈ: തമിഴ്നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാർ കൂടി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ടുപേരുമാണ് പുതിയ മന്ത്രിമാരായത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ്യും ചടങ്ങിൽ പങ്കെടുത്തു. മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ്യും ഒൻപത് മന്ത്രിമാരും [&Read More
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പാർലെ മെലഡി’ ടോഫി സമ്മാനിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും വിപണിയിലും ‘മെലഡി’ തരംഗം. ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകൾക്ക് വലിയ ദൃശ്യപരതയും അംഗീകാരവും നൽകിയതിന് പ്രധാനമന്ത്രി മോദിയോട് പാർലെ പ്രോഡക്ട്സ് നന്ദി അറിയിച്ചു. ലോകനേതാക്കൾക്ക് പാർലെ മെലഡി സമ്മാനമായി നൽകുന്നത് ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകളുടെ സാധ്യതയുടെ ശക്തമായ തെളിവാണെന്ന് പാർലെ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് മായങ്ക് പ്രവീൺചന്ദ്ര ഷാ പ്രതികരിച്ചു. പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച മെലഡി ചോക്ലേറ്റ് [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മദ്രസകളിലും പ്രഭാത അസംബ്ലികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനകളിൽ ദേശീയഗാനമായ വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഒരാഴ്ച തികയുന്നതിനിടയിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പുതിയ തീരുമാനം. [&Read More
രാഹുലിന്റേത് പാക് ഭീകരരുടെ ഭാഷ, രാജ്യത്തെ ജനങ്ങളും യുവാക്കളും മോദിയ്ക്കൊപ്പം; വിമർശനവുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസ്സിനെയും പരസ്യമായി Read More
ലഖ്നൗ: ഉത്തർപ്രദേശിൽ അലക്കുപൊടിയും(ഡിറ്റർജന്റ്) സോയ ഓയിലും ഉപയോഗിച്ച് വൻതോതിൽ വ്യാജ സിന്തറ്റിക് പാൽ നിർമിച്ച് വിതരണം ചെയ്യുന്ന വൻ മാഫിയയുടെ വിവരങ്ങൾ പുറത്ത്(Read More
പഠിക്കാൻ പ്രായമൊരു തടസ്സമല്ല; സ്കൂൾ യൂണിഫോമണിഞ്ഞ് പുസ്തകസഞ്ചിയുമായി ഒന്നാം ക്ലാസിലേക്ക് 72 കാരനും
ജീവിതത്തിന്റെ എഴുപതുകളിലും പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി സ്കൂൾ യൂണിഫോമും ധരിച്ച് കൈയിൽ പുസ്തകസഞ്ചിയുമായി ഒരു പറ്റം മുത്തശ്ശന്മാർ ഒന്നാം ക്ലാസിലേക്ക് നടന്നുനീങ്ങുന്ന അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ജലൗൺ ജില്ലRead More