കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൊൽക്കത്ത ഹൈക്കോടതി നിർദേശം നൽകി. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സം നിന്ന അലിപ്പൂർ സിവിൽ കോടതിയുടെ സമീപകാല ഉത്തരവിനെയും ഹൈക്കോടതി ശക്തമായി ചോദ്യം ചെയ്തു. മമത ബാനർജിയുടെ വിശ്വസ്തയും രാജ്യസഭാംഗവുമായ ഡോളാ സെൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ഉത്തരവ്. ജൂലൈ ഏഴിന് ഇ.ഡി. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ [&Read More
ഭോജ്ശാല കമൽ മൗല മസ്ജിദ് ഭൂമി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകൾ നൽകിയ ഹരജിയിൽ മധ്യപ്രദേശ് സർക്കാറിന് കോടതി നിർദേശം.Read More
ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യ.Read More
യാത്രാരേഖകളോ പാസ്പോർട്ടോ ഇല്ലാതെ ഇന്ത്യാRead More
ന്യൂഡൽഹി: സോനം വാങ്ചുക്ക് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം 17 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിൻ്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70Read More
ആഗ്ര: വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മഞ്ഞുപാളികൾ ശിവലിംഗത്തിന്റെ ആകൃതിയിൽ രൂപപ്പെട്ടത് പ്രദേശവാസികളിൽ വലിയ കൗതുകവും ഭക്തിയും നിറയ്ക്കുന്നു. ഉത്തർപ്രദേശിലെ ആഗ്ര ഖേരിയ മോഡിന് സമീപമുള്ള നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് ഫ്രീസറിലെ ഐസ് കട്ട പെട്ടെന്ന് ‘വിശ്വാസത്തിന്റെ പ്രതീകം’ ആയി മാറിയത്. ഫ്രീ പ്രസ് ജേണലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വീട്ടുകാർ പതിവുപോലെ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഫ്രീസറിനുള്ളിൽ ഐസ് ശിവലിംഗത്തിന്റെ രൂപത്തിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരം പുറത്തറിഞ്ഞതോടെ അയൽവാസികളടക്കം നൂറുകണക്കിന് ആളുകളാണ് അത്ഭുതക്കാഴ്ച കാണാനും [&Read More
യാത്രാക്കൂലിയെച്ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ തർക്കത്തെത്തുടർന്ന് അക്രമം ഭയന്ന് പിങ്ക് ബൂത്തിലേക്ക് ഓടിക്കയറുന്നതിനിടെ ഗ്ലാസ് വാതിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.Read More
‘വാഹനത്തിന്റെ മൈലേജ് എനിക്കോ നിങ്ങൾക്കോ പരിശോധിക്കാൻ കഴിയില്ല, അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച്
എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് കാരണം തന്റെ പുതിയ കാറിന്റെ മൈലേജ് വൻതോതിൽ കുറഞ്ഞതായി ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.Read More
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ രംഗത്ത്. ആമിർ ഖാന്റെ വിവാഹത്തെ ‘ലവ് ജിഹാദിന്’ ഉദാഹരണമായി കാണേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇത്തരം പ്രമുഖരെ പിന്തുണയ്ക്കുന്നതിന് മുൻപ് ഹിന്ദുക്കൾ കൃത്യമായി ചിന്തിക്കണമെന്നും റാണെ ആവശ്യപ്പെട്ടു. ഷിർദിയിൽ മാധ്യമ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. പ്രമുഖ വ്യക്തികൾ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ഗൗരവമായി [&Read More
ഹൈദരാബാദ്/പാലക്കാട്: സ്വാർത്ഥതയുടെയും പണക്കൊതിയുടെയും ഇന്നത്തെ കാലത്ത്, മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള ഒരു വാക്ക് പാലിക്കാൻ ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് കേരളത്തിലെ പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ എന്ന മനുഷ്യൻ(Read More