ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന അനിശ്ചിതകാല സമരത്തിന് കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വക്താവും എംപിയുമായ പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പാർട്ടിയുടെ ഐക്യദാർഢ്യം അറിയിച്ചത്. അതിനിടെ, സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. വിവിധ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും, കോൺഗ്രസ് ഔദ്യോഗികമായി അനുകൂലിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ [&Read More
ഇ20 പെട്രോൾ: ‘എഞ്ചിൻ ഇൻജെക്ടറുകൾ അടയുന്നു, ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നു’; തുടർച്ചയായ തകരാറുകളിൽ ആശങ്ക
ന്യൂഡൽഹി: തണുപ്പുള്ള രാവിലെകളിൽ ബൈക്കുകൾ സ്റ്റാർട്ടാകാതിരിക്കുക, കാറുകൾ പെട്ടെന്ന് ഓഫാകുക, മൈലേജ് പകുതിയായി കുറയുക എന്നീ പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ വാഹന ഉടമകൾ ഇപ്പോൾ കടന്നുപോകുന്നത്. എഞ്ചിൻ ഇൻജെക്ടറുകൾ അടഞ്ഞുപോകുന്നതും ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നതും റബ്ബർ ഭാഗങ്ങളിൽ വിള്ളലുണ്ടാകുന്നതും വർക്ക്ഷോപ്പുകളിൽ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. 2025 ഏപ്രിലിൽ രാജ്യവ്യാപകമായി Read More
മോദിയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച; ചടങ്ങിന് ഒരുക്കിയ വേദി
കൊപ്പൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കർണാടകയിലെ കൊപ്പൽ റെയിൽവേ സ്റ്റേഷനിൽ വൻ ചോർച്ച. കോടികൾ ചിലവഴിച്ച് നവീകരിച്ച സ്റ്റേഷൻ മന്ദിരത്തിലാണ് കനത്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങിയത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് നിർമാണത്തിലെ അപാകതകൾ പുറത്തായതോടെ റെയിൽവേയുടെ നിർമാണ നിലവാരത്തെക്കുറിച്ച് കടുത്ത പ്രതിഷേധം ഉയരുകയാണ്. പ്രധാനമന്ത്രിയുടെ വെർച്വൽ ഉദ്ഘാടന ചടങ്ങിനായി വിപുലമായ സജ്ജീകരണങ്ങളാണ് റെയിൽവേ ഒരുക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിത മഴയിൽ മേൽക്കൂരയിൽ നിന്ന് വെള്ളം കുത്തിയൊലിച്ചതോടെ പ്രധാന വേദി, ലക്ഷക്കണക്കിന് രൂപയുടെ ഓഡിയോ സിസ്റ്റം, [&Read More
‘ഏതുവിധേനയും ജീവനോടെയിരിക്കും, മാർച്ച് വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരും’; ആരോഗ്യം മോശമായിട്ടും പിന്നോട്ടില്ലെന്ന് സോനം
ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില അതീവ വഷളായിട്ടും സമരം തുടരാനും ജൂലൈ 20Read More
രാജ്യത്ത് ഇരുപതു ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ വിതരണം വ്യാപകമാക്കിയതോടെ ആഭ്യന്തര എഥനോൾ ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടം. 2016Read More
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 48 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ കൈവരികൾ നേരിയ സ്പർശനത്തിൽ തന്നെ തകർന്നുവീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുRead More
ക്വിക്ക് കൊമേഴ്സ് രംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രമുഖ പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്.Read More
മദ്യലഹരിയിൽ സുഹൃത്തുക്കളുടെ ‘പ്രാങ്ക്’; സ്വകാര്യഭാഗത്ത് പരിക്കേറ്റു; ഭേദമാവില്ലെന്ന് ഡോക്ടർ; വിവാഹത്തിന് നാല് മാസം
പിറന്നാളാഘോഷത്തിനിടെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കളുടെ Read More
ഗസ്സയിൽ ആശുപത്രിയും പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ ഇന്ത്യ; പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഫലസ്തീൻ എംബസി
ഗസ്സയുടെ പുനർനിർമ്മാണത്തിനും അവശ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ പ്രഖ്യാപിച്ച പുതിയ വികസന പദ്ധതികളെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ഫലസ്തീൻ എംബസിRead More
’48 മണിക്കൂറില് സോനം വാങ്ചുകിന്റെ മരണം സംഭവിക്കാം’; അടിയന്തരമായി ഇടപെടാൻ ഹൈക്കോടതിയിൽ ഹരജി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ജന്തർമന്തറിൽ തുടരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ എട്ടരക്കിലോയോളം ശരീരഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞിട്ടുള്ളത്. നിലവിലെ ശാരീരികാവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ [&Read More